"റിമി സെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: hi:रिमी सेन |
(ചെ.) യന്ത്രം ചേർക്കുന്നു: ur:رمی سین |
||
വരി 42: | വരി 42: | ||
[[mr:रिमी सेन]] |
[[mr:रिमी सेन]] |
||
[[pl:Rimi Sen]] |
[[pl:Rimi Sen]] |
||
[[ur:رمی سین]] |
|||
[[zh:利米·森]] |
[[zh:利米·森]] |
09:10, 17 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം
റിമി സെൻ | |
---|---|
ജനനം | |
തൊഴിൽ | അഭിനേത്രി |
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയാണ് റിമി സെൻ(ബംഗാളി: রিমি সেন) (ജനനം: സെപ്റ്റംബർ 21, 1981). റിമിയുടെ ശരിയായ പേര് ശുഭോമിത്ര സെൻ എന്നാണ്. റിമി ഒഡീസ്സി നൃത്തവും നന്നായി കൈകാര്യം ചെയ്യും.
അഭിനയജീവിതം
ഈയടുത്തായി റിമി അഭിനയിച്ച ചിത്രം 2008 ൽ ഇറങ്ങിയ ദേ താലി എന്ന ചിത്രമാണ്. 2007 ൽ ജോണി ഗദ്ദർ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധ നേടിയിരുന്നു. കൂടാതെ ആക്ഷൻ ചിത്രങ്ങളായ ധൂം, ധൂം-2 എന്നീ ചിത്രങ്ങളിൽ അഭിനയവും ശ്രദ്ധേയമായിരുനു.