"പാഷണ്ഡത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 13: വരി 13:


==പാഷണ്ഡത ആരോപിക്കപ്പെട്ട പ്രമുഖ വ്യക്തികൾ==
==പാഷണ്ഡത ആരോപിക്കപ്പെട്ട പ്രമുഖ വ്യക്തികൾ==
*[[മാർഷൻ]]

*[[മോണ്ടനസ്]]
[[അരിയൂസ്]]
*[[നെസ്തോറിയസ്]]
*യൂത്തിക്കീസ്
* [[മാർ സബോർ|മാർ സപർ ഈശോ]]
* [[മാർ സബോർ|മാർ സപർ ഈശോ]]
* മാർ അഫ്രോത്ത്
* മാർ അഫ്രോത്ത്

23:18, 16 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

നിലവിൽ പ്രചാരത്തിലുള്ള മതവിശ്വാസത്തിൽ നിന്ന് വേറിട്ട വിശ്വാസപ്രമാണത്തെയോ ഊഹത്തെയോ ആണ് പാഷണ്ഡത (Heresy) അല്ലെങ്കിൽ വേദവ്യതിചലനം എന്ന് വിവക്ഷിക്കുന്നത്. [1] ഇടത്തൂട്ട്, ശീശ്മ എന്നീ വാക്കുകളും ക്രിസ്തുമതപശ്ചാത്തലത്തിൽ ഇതേ അർത്ഥത്തിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം വിശ്വാസം വച്ചുപുലർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവരെ പാഷണ്ഡികൾ എന്നാണ് ഭൂരിപക്ഷാഭിപ്രായക്കാർ വിളിക്കുന്നത്.

ഇതിൽ നിന്ന് വ്യത്യസ്ഥമായി ദേവനിന്ദ മതത്തോടുള്ള ബഹുമാനമില്ലായ്മയാണ്. [2] അപോസ്റ്റസി, എന്നാൽ മതതത്വങ്ങളെ തള്ളിപ്പറയലാണ്. [3]

പാഷണ്ഡതയായി കണക്കാക്കപ്പെടുന്ന വിശ്വാസങ്ങൾ

പാഷണ്ഡത ആരോപിക്കപ്പെട്ട പ്രമുഖ വ്യക്തികൾ

അരിയൂസ്

അവലംബം

"https://ml.wikipedia.org/w/index.php?title=പാഷണ്ഡത&oldid=1528939" എന്ന താളിൽനിന്ന് ശേഖരിച്ചത്