"ട്രൈലോബൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) r2.5.4) (Robot: Modifying ar:ترايلوبيت to ar:ثلاثي الفصوص
വരി 36: വരി 36:
[[Category:പുരാതനജീവികൾ]]
[[Category:പുരാതനജീവികൾ]]


[[ar:ترايلوبيت]]
[[ar:ثلاثي الفصوص]]
[[az:Trilobitlər]]
[[az:Trilobitlər]]
[[bg:Трилобити]]
[[bg:Трилобити]]

13:26, 15 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ട്രൈലോബൈറ്റ്
Temporal range: AtdabanianLate Permian
Kainops invius
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: ആർത്രോപോഡ
Subphylum: Trilobitomorpha
Class: Trilobite
Walch, 1771[1]
Orders

ചരിത്രാതീതകാലത്ത് അതായത് കാംബ്രിയൻ കാലഘട്ടത്തിൽ കടലിൽ കഴിഞ്ഞിരുന്ന ജീവികളാണിവ. ട്രൈലോബൈറ്റുകളുടെ ശരീരം പല കഷണങ്ങൾ ചേർന്നതാണ്. ഓരോ കഷണത്തിലും ഓരോ ജോടി കാലുകളുണ്ടായിരിക്കും. തലയ്ക്കുമുകളിലായാണ് ഇവയുടെ കണ്ണുകൾ. ഞണ്ടുകളെപ്പോലെ കട്ടിയുള്ള ഇവയ്ക്ക് കട്ടിയുള്ള പുറന്തോടുണ്ടായിരുന്നു. ട്രൈലോബൈറ്റുകൾ പലതരക്കാരുണ്ടയിരുന്നു. മണ്മറഞ്ഞുപോയ ഇവയെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കുന്നത് ഫോസിലുകളിൽ നിന്നാണ്.

ട്രൈലോബൈറ്റ് ഫോസ്സിൽ

അവലംബം

  1. Robert Kihm; James St. John (2007), Donald G. Mikulic, Ed Landing and Joanne Kluessendorf (ed.), "Fabulous fossils – 300 years of worldwide research on trilobites" (PDF), New York State Museum Bulletin, University of the State of New York, 507: 115–140. {{citation}}: |chapter= ignored (help)

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ട്രൈലോബൈറ്റ്&oldid=1526670" എന്ന താളിൽനിന്ന് ശേഖരിച്ചത്