"കൂഫ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{Other uses}} {{Infobox settlement <!--See the Table at Infobox Settlement for all fields and descriptions of usage--> <!...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 1: വരി 1:
{{Other uses}}
{{Infobox settlement
{{Infobox settlement
<!--See the Table at Infobox Settlement for all fields and descriptions of usage-->
<!--See the Table at Infobox Settlement for all fields and descriptions of usage-->
വരി 86: വരി 85:
|footnotes =
|footnotes =
}}
}}
[[ഇറാഖ്‌|ഇറാഖിന്റെ]] തലസ്ഥാനമായ [[ബാഗ്ദാദ്|ബാഗ്ദാദിന്റെ]] 170 കിലോമീറ്റർ തെക്കുഭാഗത്തായി യൂഫ്രട്ടീസ്‌ നദീതീരത്ത്‌ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ പട്ടണമാണ് '''കൂഫ'''(الكوفة‎ al-Kūfah). ഇസ്‌ലാമിക ഭരണാധികാരി ഖലീഫ അലി ബിൻ അബൂത്വാലിബ്‌ ഇസ്‌ലാമിക ഭരണകൂടത്തിന്റെ മൂന്നാമത്തെ തലസ്ഥാനമായി തിരഞ്ഞെടുത്തത് കൂഫയെയാണ്.
[[ഇറാഖ്‌|ഇറാഖിന്റെ]] തലസ്ഥാനമായ [[ബാഗ്ദാദ്|ബാഗ്ദാദിന്റെ]] 170 കിലോമീറ്റർ തെക്കുഭാഗത്തായി യൂഫ്രട്ടീസ്‌ നദീതീരത്ത്‌ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ പട്ടണമാണ് '''കൂഫ''' (الكوفة‎ al-Kūfah). ഇസ്‌ലാമിക ഭരണാധികാരി ഖലീഫ അലി ബിൻ അബൂത്വാലിബ്‌ ഇസ്‌ലാമിക ഭരണകൂടത്തിന്റെ മൂന്നാമത്തെ തലസ്ഥാനമായി തിരഞ്ഞെടുത്തത് കൂഫയെയാണ്. ശിയ മുസ്‌ലിങ്ങളുടെ ഒരു പ്രധാന തീർഥാടന കേന്ദ്രം കൂടിയാണ് ഈ പട്ടണം. ഏഴാം നൂറ്റാണ്ടിൽ നിർമിച്ച കൂഫയിലെ മഹത്തായ മസ്ജിദ്‌ ഇസ്ലാമിക ചരിത്രത്തിലെ ആദ്യകാല മസ്ജിദുകളിൽ ഒന്നാണ്.







{{Districts of Iraq}}


[[Category:Kufa]]
[[Category:Kufa]]

02:33, 12 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

Kufa
Kufa Great Mosque, 1915
Country Iraq
GovernorateNajaf
സമയമേഖലGMT+3

ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിന്റെ 170 കിലോമീറ്റർ തെക്കുഭാഗത്തായി യൂഫ്രട്ടീസ്‌ നദീതീരത്ത്‌ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ പട്ടണമാണ് കൂഫ (الكوفة‎ al-Kūfah). ഇസ്‌ലാമിക ഭരണാധികാരി ഖലീഫ അലി ബിൻ അബൂത്വാലിബ്‌ ഇസ്‌ലാമിക ഭരണകൂടത്തിന്റെ മൂന്നാമത്തെ തലസ്ഥാനമായി തിരഞ്ഞെടുത്തത് കൂഫയെയാണ്. ശിയ മുസ്‌ലിങ്ങളുടെ ഒരു പ്രധാന തീർഥാടന കേന്ദ്രം കൂടിയാണ് ഈ പട്ടണം. ഏഴാം നൂറ്റാണ്ടിൽ നിർമിച്ച കൂഫയിലെ മഹത്തായ മസ്ജിദ്‌ ഇസ്ലാമിക ചരിത്രത്തിലെ ആദ്യകാല മസ്ജിദുകളിൽ ഒന്നാണ്.

"https://ml.wikipedia.org/w/index.php?title=കൂഫ&oldid=1515918" എന്ന താളിൽനിന്ന് ശേഖരിച്ചത്