"അലോഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: gn:Kuarepoti'ỹ |
(ചെ.) യന്ത്രം ചേർക്കുന്നു: yo:Aláìjẹ́-mẹ́tàlì |
||
വരി 83: | വരി 83: | ||
[[vi:Phi kim]] |
[[vi:Phi kim]] |
||
[[yi:נישט-מעטאל]] |
[[yi:נישט-מעטאל]] |
||
[[yo:Aláìjẹ́-mẹ́tàlì]] |
|||
[[zh:非金属元素]] |
[[zh:非金属元素]] |
||
[[zh-min-nan:Hui-kim-sio̍k]] |
[[zh-min-nan:Hui-kim-sio̍k]] |
10:25, 9 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം
മൂലകങ്ങളെ വർഗ്ഗീകരിക്കുന്നതിനായി ഉപയോഗിക്കുന്ന ഒരു പദമാണ് അലോഹം. ആവർത്തനപ്പട്ടികയിലെ എല്ലാ മൂലകങ്ങളേയും അവയുടെ രാസ-ഭൗതിക ഗുണങ്ങൾക്കനുസരിച്ച് ലോഹമെന്നോ അലോഹമെന്നോ തരംതിരിക്കാം. (ഇതിനു രണ്ടിനും ഇടയിലുള്ള പ്രത്യേകതകൾ കാണിക്കുന്ന ചില മൂലകങ്ങളെ അർദ്ധലോഹങ്ങൾ എന്ന് വിളിക്കുന്നു) അലോഹങ്ങളായി കണാക്കാക്കുന്ന മൂലകങ്ങൾ:
- ഹൈഡ്രജൻ
- ഗ്രൂപ്പ് 14: കാർബൺ (C)
- ഗ്രൂപ്പ് 15: നൈട്രജൻ (N), ഫോസ്ഫറസ് (P)
- ഗ്രൂപ്പ് 16: ഓക്സിജൻ (O), സൾഫർ (S), സെലീനിയം (Se)
- ഗ്രൂപ്പ് 17-ലെ എല്ലാ മൂലകങ്ങളും - ഹാലൊജനുകൾ
- ഗ്രൂപ്പ് 18-ലെ എല്ലാ മൂലകങ്ങളും - ഉൽകൃഷ്ടവാതകങ്ങൾ
H | He | ||||||||||||||||||||||||||||||
Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Cn | Nh | Fl | Mc | Lv | Ts | Og |
ക്ഷാര ലോഹങ്ങൾ | ആൽക്കലൈൻ ലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |