"ജഗന്നാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
മലയാള ചലച്ചിത്ര-നാടക അഭിനേതാവായിരുന്നു '''ജഗന്നാഥൻ'''. 2012 [[ഡിസംബർ 8]] -ന് അന്തരിച്ചു. 74 വയസായിരുന്നു.
മലയാള ചലച്ചിത്ര-നാടക അഭിനേതാവായിരുന്നു '''ജഗന്നാഥൻ'''. 2012 [[ഡിസംബർ 8]] -ന് അന്തരിച്ചു. 74 വയസായിരുന്നു.


100 ലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. [[കാവാലം നാരായണപ്പണിക്കർ|കാവാലം നാരായണപ്പണിക്കരുടെ]] രചനയിൽ [[ജി. അരവിന്ദൻ]] സംവിധാനം നിർവഹിച്ച [[അവനവൻ കടമ്പ]] എന്ന നാടകത്തിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.
100 ലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. [[കാവാലം നാരായണപ്പണിക്കർ|കാവാലം നാരായണപ്പണിക്കരുടെ]] രചനയിൽ [[ജി. അരവിന്ദൻ]] സംവിധാനം നിർവഹിച്ച [[അവനവൻ കടമ്പ]] എന്ന നാടകത്തിൽ ആട്ടപ്പണ്ടാരം എന്ന ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. മികച്ച രണ്ടാമത്തെ നാടകനടനുള്ള സംസ്ഥാനപുരസ്കാരവും 1999-ലെ മികച്ച സീരിയൽ നടനുള്ള സംസ്ഥാനപുരസ്കാരവും ലഭിച്ചു.

==അവലംബം==
# {{cite news|title=നടൻ ജഗന്നാഥൻ അന്തരിച്ചു|url=http://malayalam.webdunia.com/newsworld/news/keralanews/1212/08/1121208021_1.htm|accessdate=8 ഡിസംബർ 2012|newspaper=വെബ്ദുനിയ|date=8 ഡിസംബർ 2012}}

12:17, 8 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

മലയാള ചലച്ചിത്ര-നാടക അഭിനേതാവായിരുന്നു ജഗന്നാഥൻ. 2012 ഡിസംബർ 8 -ന് അന്തരിച്ചു. 74 വയസായിരുന്നു.

100 ലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. കാവാലം നാരായണപ്പണിക്കരുടെ രചനയിൽ ജി. അരവിന്ദൻ സംവിധാനം നിർവഹിച്ച അവനവൻ കടമ്പ എന്ന നാടകത്തിൽ ആട്ടപ്പണ്ടാരം എന്ന ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. മികച്ച രണ്ടാമത്തെ നാടകനടനുള്ള സംസ്ഥാനപുരസ്കാരവും 1999-ലെ മികച്ച സീരിയൽ നടനുള്ള സംസ്ഥാനപുരസ്കാരവും ലഭിച്ചു.

അവലംബം

  1. "നടൻ ജഗന്നാഥൻ അന്തരിച്ചു". വെബ്ദുനിയ. 8 ഡിസംബർ 2012. Retrieved 8 ഡിസംബർ 2012.
"https://ml.wikipedia.org/w/index.php?title=ജഗന്നാഥൻ&oldid=1513147" എന്ന താളിൽനിന്ന് ശേഖരിച്ചത്