"ജഗന്നാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'പ്രശസ്ത സിനിമാ- നാടക നടനായിരുന്ന ജഗന്നാഥൻ അന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
മലയാള ചലച്ചിത്ര-നാടക അഭിനേതാവായിരുന്നു '''ജഗന്നാഥൻ'''. 2012 [[ഡിസംബർ 8]] -ന് അന്തരിച്ചു. 74 വയസായിരുന്നു.
പ്രശസ്ത സിനിമാ- നാടക നടനായിരുന്ന ജഗന്നാഥൻ അന്തരിച്ചു. 74 വയസായിരുന്നു. 100 ലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. കാവാലം നാരായണപ്പണിക്കരുടെ രചനയിൽ ജി അരവിന്ദൻ സംവിധാനം നിർവഹിച്ച '''അവനവൻ കടമ്പ''' എന്ന നാടകത്തിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

100 ലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. [[കാവാലം നാരായണപ്പണിക്കർ|കാവാലം നാരായണപ്പണിക്കരുടെ]] രചനയിൽ [[ജി. അരവിന്ദൻ]] സംവിധാനം നിർവഹിച്ച [[അവനവൻ കടമ്പ]] എന്ന നാടകത്തിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

12:12, 8 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

മലയാള ചലച്ചിത്ര-നാടക അഭിനേതാവായിരുന്നു ജഗന്നാഥൻ. 2012 ഡിസംബർ 8 -ന് അന്തരിച്ചു. 74 വയസായിരുന്നു.

100 ലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. കാവാലം നാരായണപ്പണിക്കരുടെ രചനയിൽ ജി. അരവിന്ദൻ സംവിധാനം നിർവഹിച്ച അവനവൻ കടമ്പ എന്ന നാടകത്തിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ജഗന്നാഥൻ&oldid=1513144" എന്ന താളിൽനിന്ന് ശേഖരിച്ചത്