"ഹിമാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
217 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേർക്കുന്നു: fy:Gletsjer)
{{prettyurl|Glacier}}
[[പ്രമാണം:Perito Moreno Glacier Patagonia Argentina Luca Galuzzi 2005.JPG|Perito Moreno Glacier Patagonia [[Argentina]]|thumb]]
[[പ്രമാണം:Grosser Aletschgletscher 3178.JPG|thumb|right|[[Aletsch Glacier]], Switzerland]]
[[പ്രമാണം:Icebergs_cape_york_1.JPG|thumb|Icebergs breaking off glaciers at Cape York, Greenland]]
 
ചലനശേഷിയുള്ള ഹിമപാളികളാണ് '''ഹിമാനി''' അഥവാ '''ഗ്ലേഷ്യർ''' എന്നറിയപ്പെടുന്നത്. ഉയർന്ന പർവതാഗ്രങ്ങളിലും ധ്രുവപ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു. ചലനശേഷി 1 സെ.മീ മുതൽ 1 മീറ്റർ പ്രതിദിനമാണ്‌. ഹിമാനിയിൽ പെട്ടഭാഗങ്ങൾ അടർന്നാണ് ഐസ്‌ബർഗുകൾ ഉണ്ടാവുന്നത്. ഏറ്റവും വലിയ ഹിമാനി [[അന്റാർട്ടിക്ക|അന്റാർട്ടിക്കിലാണ്‌]]. ലാംബർട്ട് ഹിമാനി (Lambert) എന്നാണിതിന്റെ പേര്‌. ഏറ്റവും വേഗം കൂടിയ ഹിമാനികള്ളിൽ ഒന്ന് [[ഗ്രീൻലൻഡ്|ഗ്രീൻലൻഡിലാണ്‌]]. Jakobshavn Isbræ എന്ന് പേരുള്ള ഇതിന്‌ ഏകദേശം 20 മീറ്റർ /ദിനം വേഗതയുണ്ട്.
 
[[ഇന്ത്യ|ഇന്ത്യയിലും]] നിരവധി ഹിമാനികൾ ഉണ്ട്. [[ഗംഗാനദി|ഗംഗയുടെ]] ഉത്ഭവം [[ഗംഗോത്രി]] എന്ന ഹിമാനിയിൽ നിന്നാണ്‌. [[യമുന|യമുനയും]] യമുനോത്രി എന്ന ഹിമാനിയിൽ നിന്നാണ്‌ ഉത്ഭവിക്കുന്നത്. വേനൽക്കാലത്ത് ഹിമാനികൾ കൂടുതലായി ഉരുകുമ്പോഴാണ്‌ ഈ നദികളിൽ വെള്ളപ്പൊക്കം ഉണ്ടാവുന്നത് .
[[പ്രമാണം:155 - Glacier Perito Moreno Glacier- Panorama de la Patagoniapartie Argentinanord Luca- GaluzziJanvier 20052010.JPGjpg|thumb|center|800px|Perito Moreno Glacier Patagonia [[Argentina]]|thumb]]
 
<gallery>
[[പ്രമാണംFile:Grosser Aletschgletscher 3178.JPG|thumb|right|[[Aletsch Glacier]], Switzerland]]
ചിത്രം:ഹിമാനി.jpg|അലാസ്കയിലെ ഹിമാനി
[[പ്രമാണംFile:Icebergs_cape_york_1.JPG|thumb|Icebergs breaking off glaciers at Cape York, Greenland]]
ചിത്രം:മഞ്ഞുപാളികൾ-അലാസ്ക.JPG|അലാസ്ക
</gallery>
{{Geo-term-stub|Glacier}}
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1510126" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി