"ബോട്ട്‌നെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: fa:بات نت
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: lt:Botinklas
വരി 34: വരി 34:
[[ka:Botnet]]
[[ka:Botnet]]
[[ko:봇넷]]
[[ko:봇넷]]
[[lt:Botinklas]]
[[nl:Botnet]]
[[nl:Botnet]]
[[no:Botnett]]
[[no:Botnett]]

23:52, 2 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ദൂരെയിരുന്ന് നിയന്ത്രിക്കാൻ പാകത്തിൽ വൈറസ് ബാധിച്ചിട്ടുള്ള കമ്പ്യൂട്ടറുകളുടെ ശൃംഖലയെയാണ് ബോട്ട്‌നെറ്റ് എന്ന് വിളിക്കുന്നത്. ആ ശൃംഖലയിൽ പെടുന്ന കമ്പ്യൂട്ടറുകളിൽ നിന്ന് വിവരങ്ങൾ ചോർത്തുക മാത്രമല്ല, ആ കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് കൂടുതൽ ആക്രമണം നടത്താനും സാധിക്കും. കമ്പ്യൂട്ടറുകളിലെ സുരക്ഷാപഴുതുകൾ മുതലെടുത്ത് ബോട്ട്‌നെറ്റ് കമ്പ്യൂട്ടറുകളിൽ കയറിക്കൂടുന്നു. ഇന്റർനെറ്റ് വഴി പാഴ്‌സന്ദേശങ്ങളും (സ്​പാം) വൈറസുകളും മറ്റ് കമ്പ്യൂട്ടറുകളിൽ എത്തിക്കാനാണ് ബോട്ട്‌നെറ്റുകൾ ഉപയോഗിക്കപ്പെടുന്നത്.


ഇതും കൂടി കാണുക

"https://ml.wikipedia.org/w/index.php?title=ബോട്ട്‌നെറ്റ്&oldid=1507663" എന്ന താളിൽനിന്ന് ശേഖരിച്ചത്