"ഐശ്വര്യ ആർ. ധനുഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പുതുക്കലുകൾ
(ചെ.)No edit summary
വരി 1: വരി 1:
{{Infobox person
| image =
| caption =
| birthname = ഐശ്വര്യ രജനീകാന്ത്
| birth_date = {{Birth date and age|1982|1|1|df=y}}
| birth_place = [[ചെന്നൈ]], [[തമിഴ്‌നാട്]], ഇന്ത്യ
| death_date =
| death_place =
| othername = ഐശ്വര്യ
| yearsactive =
| spouse = [[ധനുഷ്]] (2004–present)
| parents = [[രജനീകാന്ത്]]<br />[[Latha Rangachari]]
| children = Yatra , Linga
| homepage =
| notable role =
| occupation = നർത്തകി, പിന്നണിഗായക, ചലച്ചിത്ര സംവിധായക
}}
സിനിമാ സംവിധായക, നർത്തകി, എന്നീ നിലകളിൽ പ്രശസ്തയാണ് തമിഴ്‌നാട് സ്വദേശിനിയായ '''ഐശ്വര്യ രജനീകാന്ത് ധനുഷ്''' (ജനനം : 1982 [[ജനുവരി 1]]).
സിനിമാ സംവിധായക, നർത്തകി, എന്നീ നിലകളിൽ പ്രശസ്തയാണ് തമിഴ്‌നാട് സ്വദേശിനിയായ '''ഐശ്വര്യ രജനീകാന്ത് ധനുഷ്''' (ജനനം : 1982 [[ജനുവരി 1]]).



01:44, 1 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഐശ്വര്യ ആർ. ധനുഷ്
ജനനം
ഐശ്വര്യ രജനീകാന്ത്

(1982-01-01) 1 ജനുവരി 1982  (42 വയസ്സ്)
മറ്റ് പേരുകൾഐശ്വര്യ
തൊഴിൽനർത്തകി, പിന്നണിഗായക, ചലച്ചിത്ര സംവിധായക
ജീവിതപങ്കാളി(കൾ)ധനുഷ് (2004–present)
കുട്ടികൾYatra , Linga
മാതാപിതാക്ക(ൾ)രജനീകാന്ത്
Latha Rangachari

സിനിമാ സംവിധായക, നർത്തകി, എന്നീ നിലകളിൽ പ്രശസ്തയാണ് തമിഴ്‌നാട് സ്വദേശിനിയായ ഐശ്വര്യ രജനീകാന്ത് ധനുഷ് (ജനനം : 1982 ജനുവരി 1).

ഐശ്വര്യ സംവിധാനം ചെയ്ത പ്രഥമ ചലച്ചിത്രമായിരുന്നു 3. ഏറെ ശ്രദ്ധേയമായ വൈ ദിസ് കൊലവെറി ഡി എന്ന ഗാനം ഈ ചിത്രത്തിലേതായിരുന്നു.[1][2] 3 ന്റെ സംവിധായക ആകുന്നതിനുമുൻപ് സഹസംവിധായകയായും പ്രവർത്തിച്ചിട്ടുണ്ട്. നട്പേ നട്പേ, ഉൻമേലേ ആസതാൻ എന്നീ ചിത്രങ്ങളിൽ പിന്നണി ഗായികയായും പ്രവർത്തിച്ചിട്ടുണ്ട്.

സുപ്രസിദ്ധ തമിഴ് ചലച്ചിത്ര താരം രജനീകാന്ത് ഐശ്വര്യയുടെ പിതാവും യുവതാരം ധനുഷ് ഐശ്വര്യയുടെ ഭർത്താവുമാണ്.

പുരസ്കാരങ്ങൾ

  • നർത്തകിക്കുള്ള തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം - 2009. [3]

അവലംബം

  1. 3 ലെ പാട്ടിനെക്കുറിച്ച് ഐശ്വര്യ, എൻ.ഡി.ടി.വി, retrieved 2012 നവംബർ27 {{citation}}: Check date values in: |accessdate= (help)
  2. ഐശ്വര്യധനുഷ്, retrieved 2012 നവംബർ27 {{citation}}: Check date values in: |accessdate= (help)
  3. കലൈമാമണി അവാർഡ്, ദി ഹിന്ദു, retrieved 2012 നവംബർ27 {{citation}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഐശ്വര്യ_ആർ._ധനുഷ്&oldid=1503238" എന്ന താളിൽനിന്ന് ശേഖരിച്ചത്