"ഷേർ ഷാ സൂരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: simple:Sher Shah Suri
(ചെ.) യന്ത്രം ചേർക്കുന്നു: or:ଶେର ସାହ ସୁରୀ
വരി 33: വരി 33:
[[ne:शेर शाह सूरी]]
[[ne:शेर शाह सूरी]]
[[nl:Sher Shah Suri]]
[[nl:Sher Shah Suri]]
[[or:ଶେର ସାହ ସୁରୀ]]
[[pl:Szer Szah Suri]]
[[pl:Szer Szah Suri]]
[[pnb:شیر شاہ سوری]]
[[pnb:شیر شاہ سوری]]

14:21, 30 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഷേർ ഷാ സൂരി

പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ‍ ഉത്തരേന്ത്യയിൽ ഭരണം നടത്തിയിരുന്ന സൂരി രാജവംശത്തിന്റെ സ്ഥാപകനാണ്‌ ഷേർ ഷാ സൂരി (ഇംഗ്ലീഷ്:Sher Shah Suri) (ഉർദ്ദു: شیر شاہ سوری) . ഷേർഷ എന്നും ഷേർ ഖാൻ എന്നും അറിയപ്പെടുന്നു (ജീവിതകാലയളവ്:1486 – 1545). ഇന്നത്തെ അഫ്ഘാനിസ്ഥാൻ, പാകിസ്താൻ, ഉത്തരേന്ത്യ എന്നിവയുടെ ഒട്ടു മിക്ക ഭാഗങ്ങളും അടങ്ങുന്ന ഒരു വലിയ ഭൂവിഭാഗമായിരുന്നു ഷേർഷയുടെ സാമ്രാജ്യം.

ജീവിതരേഖ

ബിഹാറിൽ തന്റെ അമ്മാവന്റെ കീഴിലെ ഒരു ചെറിയ പ്രദേശത്തിന്റെ കാര്യസ്ഥനായി ആരംഭിച്ച ഷേർഷ മുഗളന്മാരെ വെല്ലുവിളിക്കുകയും മുഗൾ ചക്രവർത്തി ഹുമയൂണിനെ പരാജയപ്പെടുത്തുകയും ചെയ്തു.

ഷെർഷ ദില്ലി പിടിച്ചടക്കി തന്റെ സാമ്രാജ്യം സ്ഥാപിച്ചു. 1540 മുതൽ 55 വരെയുള്ള പതിനഞ്ചു വർഷക്കാലം മാത്രമേ ഷേർഷ ഭരിച്ചുള്ളൂ എങ്കിലും അലാവുദ്ദീൻ ഖിൽജിയുടെ ഭരണത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് അതിനെ കൂടുതൽ ഫലപ്രദമായി അദ്ദേഹം നടപ്പിലാക്കി.

അക്ബർ മുഗൾ സാമ്രാജ്യം ഏകീകരിച്ച് ഭരണം തുടങ്ങിയപ്പോൾ ഷേർഷയുടെ ഭരണരീതിയാണ്‌ മാതൃകയാക്കിയത്[1]

ദില്ലിയിലെ പുരാന കില പണികഴിപ്പിച്ചത് ഷേർഷാ സൂരിയാണ്‌.

അവലംബം

  1. Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 3 - The Delhi Sultans, Page 42 ISBN 817450724


"https://ml.wikipedia.org/w/index.php?title=ഷേർ_ഷാ_സൂരി&oldid=1502992" എന്ന താളിൽനിന്ന് ശേഖരിച്ചത്