"നാഗസാക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Jacob.jose (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) യന്ത്രം പുതുക്കുന്നു: uk:Наґасакі→uk:Нагасакі |
||
വരി 204: | വരി 204: | ||
[[tr:Nagazaki]] |
[[tr:Nagazaki]] |
||
[[ug:ناگاساكى]] |
[[ug:ناگاساكى]] |
||
[[uk: |
[[uk:Нагасакі]] |
||
[[uz:Nagasaki]] |
[[uz:Nagasaki]] |
||
[[vi:Nagasaki (thành phố)]] |
[[vi:Nagasaki (thành phố)]] |
22:09, 27 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം
നാഗസാക്കി 長崎 | ||
---|---|---|
長崎市 · നാഗസാക്കി നഗരം | ||
നാഗസാക്കിയിലെ ജലാഭിമുഖപ്രദേശം | ||
| ||
നാഗസാക്കി പ്രിഫെക്ച്ചറിൽ സ്ഥാനം | ||
രാജ്യം | ജപ്പാൻ | |
പ്രദേശം | ക്യൂഷു | |
പ്രിഫെക്ച്ചർ | നാഗസാക്കി പ്രിഫെക്ച്ചർ | |
ജില്ല | N/A | |
• മേയർ | തോമിഹിഷ താവുഎ (2007-) | |
• ആകെ | 406.35 ച.കി.മീ.(156.89 ച മൈ) | |
• ഭൂമി | 241.20 ച.കി.മീ.(93.13 ച മൈ) | |
• ജലം | 165.15 ച.കി.മീ.(63.76 ച മൈ) | |
(ജനുവരി 1, 2009) | ||
• ആകെ | 4,46,007 | |
• ജനസാന്ദ്രത | 1,100/ച.കി.മീ.(3,000/ച മൈ) | |
സമയമേഖല | UTC+9 (ജപ്പാൻ സ്റ്റാൻഡേർഡ് സമയം) | |
- മരം | Chinese tallow tree | |
- പുഷ്പം | ഹൈഡ്രാഞ്ജിയ | |
ഫോൺ നമ്പർ | 095-825-5151 | |
Address | 2-22 സകുറ-മാച്ചി, നാഗസാക്കി-ഷി, നാഗസാക്കി-കെൻ 850-8685 | |
വെബ്സൈറ്റ് | www1 |
നാഗസാക്കി (長崎市 Nagasaki-shi ) (ⓘ)ജപ്പാനിലെ ക്യൂഷൂ ദ്വീപുകളുടെ തലസ്ഥാന നഗരമാണ്. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് നാഗസാക്കി കണ്ടെത്തിയത്. നേരത്തേ ഇത് നിഷിസൊനോഗി ജില്ലയുടെ ഭാഗമായിരുന്നു. 16 ാം നൂറ്റാണ്ടുമുതൽ 19 ാം നൂറ്റാണ്ടുവരെ ഈനഗരം യൂറോപ്യന്മാരുടെ പ്രധാന താവളമായിരുന്നു.ആദ്യ സിനോ-ജാപ്പനീസ് യുദ്ധത്തിലും റഷ്യ-ജാപ്പനീസ് യുദ്ധത്തിലും ജാപ്പനീസ് ഇമ്പീരിയൽ നേവിയുടെ കേന്ദ്രമായിരുന്നു ഇവിടം. രണ്ടാം ലോകമഹായുദ്ധത്തിൽ ആണവായുധം പ്രയോഗിച്ച രണ്ടാമത്തെ നഗരം നാഗസക്കിയാണ്. 1945 ഓഗസ്റ്റ് 9 നാണ് അമേരിക്ക ഇവിടെ അണുബോംബ് വർഷിച്ചത്.