"ഐശ്വര്യ ആർ. ധനുഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുതിയ താൾ
 
No edit summary
വരി 1: വരി 1:
സിനിമാ സംവിധായക, നർത്തകി, എന്നീ നിലകളിൽ പ്രശസ്തയാണ് തമിഴ്‌നാട് സ്വദേശിയായ '''ഐശ്വര്യ രജനീകാന്ത് ധനുഷ്''' (ജനനം : 1982 [[ജനുവരി 1]]). അദ്ദേഹം സംവിധാനം ചെയ്ത പ്രഥമ കഥാ ചിത്രമായിരുന്നു '''''3'''''
സിനിമാ സംവിധായക, നർത്തകി, എന്നീ നിലകളിൽ പ്രശസ്തയാണ് തമിഴ്‌നാട് സ്വദേശിയായ '''ഐശ്വര്യ രജനീകാന്ത് ധനുഷ്''' (ജനനം : 1982 [[ജനുവരി 1]]). ഐശ്വര്യ സംവിധാനം ചെയ്ത പ്രഥമ കഥാ ചിത്രമായിരുന്നു '''''3'''''

ഇടയ്ക്ക് പിന്നണി ഗായികയായും പ്രവർത്തിക്കുന്ന ഐശ്വര്യ സുപ്രസിദ്ധ തമിഴ് ചലച്ചിത്ര താരം [[രജനീകാന്ത്|രജനീകാന്തിന്റെ]] മൂത്തമകളും യുവതാരം [[ധനുഷ്|ധനുഷിന്റെ]] ഭാര്യയുമാണ്. '''3''' ന്റെ സംവിധായക ആകുന്നതിനുമുൻപ് സഹസംവിധായകയായും പ്രവർത്തിച്ചിട്ടുണ്ട്. ഏറെ ശ്രദ്ധേയമായ [[വൈ ദിസ് കൊലവെറി ഡി|വൈ ദിസ് കൊലവെറി ഡി]] എന്ന ഗാനം ഈ ചിത്രത്തിലേതായിരുന്നു. <ref name="ndtv">{{Citation |url=http://movies.ndtv.com/movie_story.aspx?Section=Movies&ID=154890&subcatg=&keyword=Regional&nid=154890|title=3 ലെ പാട്ടിനെക്കുറിച്ച് ഐശ്വര്യ, എൻ.ഡി.ടി.വി|accessdate=2012 [[നവംബർ]]27}}</ref> <ref name="metromatinee">{{Citation |url=http://www.metromatinee.com/artist/Aishwarya%20Dhanush-4088|title=ഐശ്വര്യധനുഷ്|accessdate=2012 [[നവംബർ]]27}}</ref>

വരി 6: വരി 6:
==അവലംബം==
==അവലംബം==
<references/>
<references/>

[[en:Aishwarya R. Dhanush]]

04:09, 27 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

സിനിമാ സംവിധായക, നർത്തകി, എന്നീ നിലകളിൽ പ്രശസ്തയാണ് തമിഴ്‌നാട് സ്വദേശിയായ ഐശ്വര്യ രജനീകാന്ത് ധനുഷ് (ജനനം : 1982 ജനുവരി 1). ഐശ്വര്യ സംവിധാനം ചെയ്ത പ്രഥമ കഥാ ചിത്രമായിരുന്നു 3

ഇടയ്ക്ക് പിന്നണി ഗായികയായും പ്രവർത്തിക്കുന്ന ഐശ്വര്യ സുപ്രസിദ്ധ തമിഴ് ചലച്ചിത്ര താരം രജനീകാന്തിന്റെ മൂത്തമകളും യുവതാരം ധനുഷിന്റെ ഭാര്യയുമാണ്. 3 ന്റെ സംവിധായക ആകുന്നതിനുമുൻപ് സഹസംവിധായകയായും പ്രവർത്തിച്ചിട്ടുണ്ട്. ഏറെ ശ്രദ്ധേയമായ വൈ ദിസ് കൊലവെറി ഡി എന്ന ഗാനം ഈ ചിത്രത്തിലേതായിരുന്നു. [1] [2]

പുരസ്കാരങ്ങൾ

  • നർത്തകിക്കുള്ള തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം - 2009. [3]

അവലംബം

  1. 3 ലെ പാട്ടിനെക്കുറിച്ച് ഐശ്വര്യ, എൻ.ഡി.ടി.വി, retrieved 2012 നവംബർ27 {{citation}}: Check date values in: |accessdate= (help)
  2. ഐശ്വര്യധനുഷ്, retrieved 2012 നവംബർ27 {{citation}}: Check date values in: |accessdate= (help)
  3. കലൈമാമണി അവാർഡ്, ദി ഹിന്ദു, retrieved 2012 നവംബർ27 {{citation}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഐശ്വര്യ_ആർ._ധനുഷ്&oldid=1499746" എന്ന താളിൽനിന്ന് ശേഖരിച്ചത്