"ഐശ്വര്യ ആർ. ധനുഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പുതിയ താൾ
(വ്യത്യാസം ഇല്ല)

03:31, 27 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

സിനിമാ സംവിധായക, നർത്തകി, എന്നീ നിലകളിൽ പ്രശസ്തയാണ് തമിഴ്‌നാട് സ്വദേശിയായ ഐശ്വര്യ രജനീകാന്ത് ധനുഷ് (ജനനം : 1982 ജനുവരി 1). അദ്ദേഹം സംവിധാനം ചെയ്ത പ്രഥമ കഥാ ചിത്രമായിരുന്നു 3

ഇടയ്ക്ക് പിന്നണി ഗായികയായും പ്രവർത്തിക്കുന്ന ഐശ്വര്യ സുപ്രസിദ്ധ തമിഴ് ചലച്ചിത്ര താരം രജനീകാന്തിന്റെ മൂത്തമകളും യുവതാരം ധനുഷിന്റെ ഭാര്യയുമാണ്. 3 ന്റെ സംവിധായക ആകുന്നതിനുമുൻപ് സഹസംവിധായകയായും പ്രവർത്തിച്ചിട്ടുണ്ട്. ഏറെ ശ്രദ്ധേയമായ വൈ ദിസ് കൊലവെറി ഡി എന്ന ഗാനം ഈ ചിത്രത്തിലേതായിരുന്നു. [1] [2]

പുരസ്കാരങ്ങൾ

  • നർത്തകിക്കുള്ള തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം - 2009. [3]

അവലംബം

  1. 3 ലെ പാട്ടിനെക്കുറിച്ച് ഐശ്വര്യ, എൻ.ഡി.ടി.വി, retrieved 2012 നവംബർ27 {{citation}}: Check date values in: |accessdate= (help)
  2. ഐശ്വര്യധനുഷ്, retrieved 2012 നവംബർ27 {{citation}}: Check date values in: |accessdate= (help)
  3. കലൈമാമണി അവാർഡ്, ദി ഹിന്ദു, retrieved 2012 നവംബർ27 {{citation}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഐശ്വര്യ_ആർ._ധനുഷ്&oldid=1499730" എന്ന താളിൽനിന്ന് ശേഖരിച്ചത്