"ബെയ്‌ജിങ്ങ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.2) (യന്ത്രം നീക്കുന്നു: bn:বেইজিং
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: ba:Пекин
വരി 132: വരി 132:
[[ay:Pekin']]
[[ay:Pekin']]
[[az:Pekin]]
[[az:Pekin]]
[[ba:Пекин]]
[[bar:Peking]]
[[bar:Peking]]
[[bat-smg:Pekėns]]
[[bat-smg:Pekėns]]

22:53, 25 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ബെയ്‌ജിങ്ങ്‌

北京
ബെയ്‌ജിങ്ങ്‌ മുൻസിപ്പാലിറ്റി • 北京市
മുകളിൽനിന്ന് ഘടികാരദിശയിൽ: ടിയാനെന്മെൻ, സ്വർഗ്ഗത്തിലെ ക്ഷേത്രം, ദേശീയ ഗ്രാൻഡ് തിയേറ്റർ, ബെയ്ജിങ് ദേശീയ സ്റ്റേഡിയം
ചൈനയിൽ ബെയ്ജിങ് മുൻസിപ്പാലിറ്റി
ചൈനയിൽ ബെയ്ജിങ് മുൻസിപ്പാലിറ്റി
രാജ്യംചൈന
ഭരണവിഭാഗങ്ങൾ[1]
 - കൗണ്ടി-തലം
 - ടൗൺഷിപ്പ്-തലം

16 ജില്ലകൾ, 2 കൗണ്ടികൾ
289 പട്ടണങ്ങളും ഗ്രാമങ്ങളും
ഭരണസമ്പ്രദായം
 • CPC കമ്മിറ്റി സെക്രട്ടറിഗുവോ ജിൻലോങ്
 • മേയർവാങ് അൻഷുൻ (ആക്ടിങ്)
വിസ്തീർണ്ണം
 • Municipality16,801.25 ച.കി.മീ.(6,487.00 ച മൈ)
ഉയരം
43.5 മീ(142.7 അടി)
ജനസംഖ്യ
 (2010)[2]
 • Municipality19,612,368
 • ജനസാന്ദ്രത1,200/ച.കി.മീ.(3,000/ച മൈ)
 • ചൈനയിലെ റാങ്കുകൾ
Population: 26ആം;
Density: 4ആം
Demonym(s)ബെയ്‌ജിങ്ങെർ
Major ജനവംശങ്ങൾ
 • ഹാൻ96%
 • മാഞ്ചു2%
 • ഹ്വേ2%
 • മംഗോൾ0.3%
സമയമേഖലUTC+8 (ചൈനാ സ്റ്റാൻഡേർഡ് സമയം)
പിൻകോഡ്
100000–102629
ഏരിയ കോഡ്10
GDP[3]2011
 - മൊത്തംCNY 1.6 trillion
US$ 247.7 ശതകോടി (13ആം)
 - പ്രതിശീർഷCNY 80,394
US$ 12,447 (3ആം)
 - വളർച്ചIncrease 8.1%
HDI (2008)0.891 (2ആം)—വളരെ ഉയർന്നത്
ലൈസൻസ് പ്ലേറ്റ് prefixes京A, C, E, F, H, J, K, L, M, N, P, Q
京B (ടാക്സികൾ)
京G, Y (പുറം നഗര പ്രദേശങ്ങൾ)
京O (പോലീസും മറ്റ് അധികാരികളും)
京V (ചുവന്ന നിറത്തിൽ) (സൈനിക തലസ്ഥാനം,
കേന്ദ്ര സർക്കാർ)
നഗരം വൃക്ഷങ്ങൾChinese arborvitae (Platycladus orientalis)
 പഗോഡ മരം (Sophora japonica)
നഗര പുഷ്പങ്ങൾചൈനാ റോസ് (Rosa chinensis)
 ക്രിസാന്തമം (Chrysanthemum morifolium)
വെബ്സൈറ്റ്www.ebeijing.gov.cn
ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം.
ബെയ്‌ജിങ്ങ്‌
Chinese北京
Hanyu Pinyinബെയ്‌ജിങ്ങ്‌
[Listen]
Postalപീക്കിങ്
Literal meaningഉത്തര തലസ്ഥാനം


ചൈനയുടെ (പീപ്പിൾസ്‌ റിപബ്ലിക്‌ ഓഫ്‌ ചൈന) തലസ്ഥാനമാണ്‌ ബെയ്‌ജിങ്ങ്‌(/[invalid input: 'icon']bˈɪŋ/; ചൈനീസ്: 北京; പിൻയിൻ: ബെയ്‌ജിങ്ങ്‌, [peɪ˨˩ t͡ɕiŋ˥]). ലോകത്തിലെ ഏറ്റവും ജനവസമേറിയ നഗരങ്ങളിലൊന്നായ ബെയ്ജിങ് ഇംഗ്ലീഷ് പേരായിരുന്ന പീക്കിങ്ങ്(/[invalid input: 'icon']pˈkɪŋ/, /pˈkɪŋ/) എന്ന പേരിലായിരുന്നു ഏറെക്കാലം അറിയപ്പെട്ടിരുന്നത്. 2010ലെ കണക്കുപ്രകാരം 19,612,368 പേർ അധിവസിക്കുന്ന[4] ബെയ്ജിങ് ഷാങ്ഹായ്ക്കു ശേഷം ചൈനയിലെ ഏറ്റവും വലിയ നഗരവുമാണ്‌ . 2008-ലെ ഒളിമ്പിക്സ് മൽസരങ്ങൾ ഇവിടെയാണ്‌ നടന്നത്.

അവലംബം

  1. "Township divisions". the Official Website of the Beijing Government. Retrieved 22 July 2009.
  2. "Communiqué of the National Bureau of Statistics of People's Republic of China on Major Figures of the 2010 Population Census". National Bureau of Statistics of China.
  3. "2011年北京人均可支配收入3.29万 实际增长7.2%". People.com.cn. 20 ജനുവരി 2012. Retrieved 22 ഫെബ്രുവരി 2012.
  4. 北京市2010年第六次全国人口普查主要数据公报

ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ബെയ്‌ജിങ്ങ്‌&oldid=1496951" എന്ന താളിൽനിന്ന് ശേഖരിച്ചത്