"മലവേടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) പുതിയ താള്‍: കൊല്ലം, തിരുവനന്തപുരം, [[പത്തനംതിട്ട ജി...
 
(ചെ.) തലക്കെട്ടു മാറ്റം: മലവേടന്‍ >>> മലവേടര്‍: ബഹുവചനം
(വ്യത്യാസം ഇല്ല)

11:18, 11 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട എന്നീ ജില്ലകളിലുള്ള ഒരു ആദിവാസിവര്‍ഗമാണ് മലവേടര്‍. വേട്ടയാടി ജീവിക്കുന്നതുകൊണ്ടാണ് ഈ പേര് കിട്ടിയതെന്ന് കരുതുന്നു. തമിഴും മലയാളവും കലര്‍ന്നതാണ് ഇവരുടെ ഭാഷ. ഫലകം:കേരളത്തിലെ ആദിവാസികള്‍

"https://ml.wikipedia.org/w/index.php?title=മലവേടർ&oldid=149662" എന്ന താളിൽനിന്ന് ശേഖരിച്ചത്