"ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
564 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
കൊല്ലം ജില്ലയിൽ അഞ്ചലിനടുത്ത് ഭാരതീപുരത്ത് 1969 ൽ കേന്ദ്ര സഹായത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച പൊതുമേഖലാ സ്ഥാപനമാണ് ഓയിൽപാം ഇന്ത്യാ ലിമിറ്റഡ്. 51% കേരളത്തിന്റെയും 49% കേന്ദ്രത്തിന്റെയും മുതൽമുടക്കുള്ള ഒരു സംയുക്ത സംരംഭമാണിത്. 120 ഹെക്ടർ പ്രദേശത്ത് ആരംഭിച്ച കൃഷി ഇന്ന് 3646 ഹെക്ടറായി വ്യാപിച്ചു. യന്ത്രവൽക്കരണത്തിലൂടെ 4500 ടൺ എണ്ണ ഉൽപാദിപ്പിക്കുന്നു. ഫാക്ടറിയുടെ ഉൽപാദനശേഷി 7000 ടണ്ണാണ്. കേരളത്തിലെ ഏക എണ്ണപ്പന കൃഷിപ്പാടമായിരുന്നു ഇത്.<ref>http://www.livevartha.com/mouth-peace.php?id=28</ref>
ഓയിൽ പാം ഒരു ഹെക്ടറിൽ 3 മുതൽ 5 ടൺ വരെ ആദായം നൽകുമ്പോൾ മറ്റ് എണ്ണവിത്തുകൾ ശരാശരി ഒരു ഹെക്ടറിൽ 1 ടൺ എണ്ണയുടെ ആദായം മാത്രം നൽകുന്നു. വാണിജ്യപരമായി രബ്ബർ, തെങ്ങ് പോലുള്ള കൃഷിയേക്കാൾ വിജയകാര്യക്ഷമതയേറിയതാണ് ഓയിൽ പാം.
 
==ചരിത്രം==
1969 മുതൽ 1976 വരെ [[കൊല്ലം ജില്ല|കൊല്ലം ജില്ലയുടെ]] വിവിധ ഭാഗങ്ങളിലായി (മൊത്തം 15000 ഏക്കർ) [[മലേഷ്യ|മലേഷ്യൻ ഗവൺമെന്റിന്റെ]] സഹായത്തോടെ പ്ലാന്റിംഗ് ആരംഭിച്ചു. ആദ്യഫാക്റ്ററി 1974- ൽ ഭാരതീപുരത്ത് സ്ഥാപിതമായി. പിന്നീട് പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് [[കേരളം|കേരള]] (പി.സി. കെ.) യുടെ കീഴിൽ [[തൊടുപുഴ]] കേന്ദ്രമാക്കി [[എണ്ണപ്പന]] പ്ലാന്റിങ്ങ് ആരംഭിച്ചു. തന്മൂലം പനങ്കുലകളുടെ വരവ് കൂടി. അതിനാൽ കൂടുതൽ സൗകര്യങ്ങളുള്ള ഒരു ഫാക്ടറി നിർമ്മിക്കുവാൻ ഓയിൽ പാം തയ്യാറായി.
74

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1496496" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി