"ഖലീഫ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Khalifa}}
{{prettyurl|Khalifa}}
[[ഇസ്ലാം|ഇസ്ലാമിക]] രാഷ്ട്രത്തിലെ ഭരണാധികാരിക്ക് വിളിക്കുന്ന പേരാണു് '''ഖലീഫ''' .'''Khalifa'''. [[മുഹമ്മദ് നബി|മുഹമ്മദ് നബിയുടെ]] കാലശേഷം ഇസ്ലാമിക രാഷ്ട്രത്തിൽ ([[ഖിലാഫത്ത്]]) ഭരണം നടത്തിയിരുന്നവരെയാണ് ഖലിഫമാർ എന്ന് പറയുന്നത്. ഒന്നാമത്തെ ഖലിഫയായിരുന്നു [[അബൂബക്കർ സിദ്ദീഖ്]]. ശേഷം ഉമർ, ഉസ്മാൻ, അലി എന്നിവരായിരുന്നു ഇസ്ലാമിക ഭരണാധികാരികൾ. ഈ നാല് ഖലീഫമാരെ ഖുലഫാഉർറാശിദുകൾ എന്ന വിളിക്കുന്നു. തുടർന്നും ഇസ്ലാമികരാഷ്ട്ര ഭരണാധികാരികൾക്ക് ഖലീഫമാർ എന്ന് വളിച്ചു പോന്നു.
[[ഇസ്ലാം|ഇസ്ലാമിക]] രാഷ്ട്രത്തിലെ ഭരണാധികാരിക്ക് വിളിക്കുന്ന പേരാണു് '''ഖലീഫ''' ({{lang-ar|خليفة}} ''{{transl|ar|DIN|ḫalīfah}}/{{transl|ar|ALA|khalīfah}}''). [[മുഹമ്മദ് നബി|മുഹമ്മദ് നബിയുടെ]] കാലശേഷം ഇസ്ലാമിക രാഷ്ട്രത്തിൽ ([[ഖിലാഫത്ത്]]) ഭരണം നടത്തിയിരുന്നവരെയാണ് ഖലിഫമാർ എന്ന് പറയുന്നത്. ഒന്നാമത്തെ ഖലിഫയായിരുന്നു [[അബൂബക്കർ സിദ്ദീഖ്]]. ശേഷം ഉമർ, ഉസ്മാൻ, അലി എന്നിവരായിരുന്നു ഇസ്ലാമിക ഭരണാധികാരികൾ. ഈ നാല് ഖലീഫമാരെ ഖുലഫാഉർറാശിദുകൾ എന്ന വിളിക്കുന്നു. തുടർന്നും ഇസ്ലാമികരാഷ്ട്ര ഭരണാധികാരികൾക്ക് ഖലീഫമാർ എന്ന് വളിച്ചു പോന്നു.


[[വർഗ്ഗം:ഭരണാധികാരികൾ]]
[[വർഗ്ഗം:ഭരണാധികാരികൾ]]

19:57, 24 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഇസ്ലാമിക രാഷ്ട്രത്തിലെ ഭരണാധികാരിക്ക് വിളിക്കുന്ന പേരാണു് ഖലീഫ (അറബി: خليفة ḫalīfah/khalīfah). മുഹമ്മദ് നബിയുടെ കാലശേഷം ഇസ്ലാമിക രാഷ്ട്രത്തിൽ (ഖിലാഫത്ത്) ഭരണം നടത്തിയിരുന്നവരെയാണ് ഖലിഫമാർ എന്ന് പറയുന്നത്. ഒന്നാമത്തെ ഖലിഫയായിരുന്നു അബൂബക്കർ സിദ്ദീഖ്. ശേഷം ഉമർ, ഉസ്മാൻ, അലി എന്നിവരായിരുന്നു ഇസ്ലാമിക ഭരണാധികാരികൾ. ഈ നാല് ഖലീഫമാരെ ഖുലഫാഉർറാശിദുകൾ എന്ന വിളിക്കുന്നു. തുടർന്നും ഇസ്ലാമികരാഷ്ട്ര ഭരണാധികാരികൾക്ക് ഖലീഫമാർ എന്ന് വളിച്ചു പോന്നു.

"https://ml.wikipedia.org/w/index.php?title=ഖലീഫ&oldid=1495850" എന്ന താളിൽനിന്ന് ശേഖരിച്ചത്