"തോൽപ്പാവക്കൂത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 117.208.247.231 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
No edit summary
വരി 30: വരി 30:
{{കേരളത്തിലെ തനതു കലകൾ}}
{{കേരളത്തിലെ തനതു കലകൾ}}
{{art-stub}}
{{art-stub}}
Tolpava Koothu is the unique shadow puppet theatre form of Kerala.
It is an ancient peculiar ritualistic art form dedicated to Bhagavati, worshiped by the people as the Mother Goddess.
As a ritualistic art form, Tolpava Koothu is performed in more than 100 temples all over Palakkad, Trichur and Mallapuram district during the months of January to May at the especially constructed theatre called Koothu Madam. Depending on the temple tradition, the performance lasts 7, 14, 21, 41, 71 or 91 days.

The performance starts at about 10 p.m. and goes on till day-break. It will be enjoyed by the general public as a popular entertainment while it will be received as a religious offering by the devotees.

The puppet plays are based on selected verses from the famous Tamil Epic 'Kamba Ramayana'. The language used is a dialect of Tamil with an admixture of Sanskrit and Malayalam words.

While formerly the puppets were made out of deer skin, the use of buffalo and ox skin is now commonly used. The puppets are held by a thin stick in one hand while the limbs are manipulated by a thinner stick held in another hand of the puppeteer.

About 160 puppets are used for the complete version of the "Kamba Ramayana", representing 71 characters in four main categories (sitting, standing, walking, fighting) besides puppets to depict nature, battle scenes and ceremonial parades.

The screen is illuminated by 21 lighted lamps, made out of coconuts cut in half, filled with coconut oil, provided with cotton wicks and placed equidistant from eachother on the Vilakku-madam (wooden beam) behind the curtain.

Ezhupara, a cylindrical drum made out of jack-fruit wood and covered with calf-skin on both ends and Ilathalam (cymbals) are the main accompaniments. Shankha (conch), Chenda and Maddalam (drums), Chengila (gong) and Kurum-kuzhal (a short pipe) are further instruments to be used on special occasions.

Before the performance, an oil lamp (Thuku-vilakku) is hung in front of the screen and is lighted from the temple lamp placed in front of the deity. The Thuku-vilakku is also the source of the lightening for the performance. The idea is, that the light for the performance comes from the temple and is therefore propitious.
A piece of black cotton, stitched along with a piece of white cotton, is used as the screen, the upper white portion representing the sky and the black bottom portion representing the earth.

The troupe is made by at least eight artists. All the puppeteers have to be experienced in all branches of knowledge, as the presentation of the story will be full with references to present events and wisdom.

The troupe at Koonathara, founded generations back and revived by the renowned and award winning Tolpava Koothu artist late Guru Krishnankutty Pulavar[1], is now the only surviving family in Kerala to preserve the art form and train new artists in the traditional repertoire as well as in new productions. The training includes the making of the puppets also.

While during the season the artists are fully engaged to present the art form in its ritualistic context, the Koonathara troupe has started to explore the aesthetics of the art form outside its ritualistic context by introducing new plays and new characters based on contemporary issues and performed outside the Koothu Madam.

The leader of the present troupe is K.K. Ramachandra Pulavar, eldest son of the late Guru Krishnan Kutty Pulavar.

Koonathara is a village in Palghat district in the middle-east Kerala and close to the world famous ‘Kerala Kalamandalam. Deemed University for Art and Culture “ in Cheruthuruthy.
Located about 105 km from the Cochin International Airport it can be reached by bus or car from the railway junction Shoranur (7 km)

Krishnankutty Pulavar Memorial Tolpava Koothu & Puppet Centre
Director, K. K. Ramachandra Pulavar
P.O. Koonathara, Shoranur-679523, Palakkad District, Kerala / India
Phone: 0466-222 7226, Mobile: 984 653 4998, 9539636134,
WEB: puppetry.kerala-india.org, EMAIL: puppetry@mykerala.net

Copyright:
K.K.Ramachandra Pulavar

[[വിഭാഗം:കേരളത്തിലെ നാടൻ കലകൾ]]
[[വിഭാഗം:കേരളത്തിലെ നാടൻ കലകൾ]]

02:41, 18 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

പാവക്കൂത്തുകളിലെ ഒരു വകഭേദമാണ് ‌തോൽപ്പാവക്കൂത്ത്. കേരളത്തിന്റെ തനതായ കലയാണിതെന്നു പറയാനാവില്ല. തമിഴ് നാട്ടിലെ കുംഭകോണം വരെയുള്ള പ്രദേശങ്ങളിൽ ഇതിന്നു പ്രചാരം കാണുന്നുണ്ട്.

തോൽപ്പാവക്കൂത്തിലെ രാമ-രാവണ യുദ്ധം

പേരിനു പിന്നിൽ

മാൻതോലുകൊണ്ട് ഉണ്ടാക്കിയ പാവകളാണ്‌ ഈ കൂത്തിന്‌ ഉപയോഗിക്കുന്നത്. തോലുകൊണ്ടുണ്ടാക്കുന്ന പാവകളിൽ നിന്നാണ് തോല്പ്പാവക്കൂത്ത് എന്ന പേരു വന്നത്.[1]

പ്രത്യേകതകൾ

ഇത് ഒരു നിഴൽക്കൂത്താണ്‌. അതുകൊണ്ട് പ്രത്യേകം സജ്ജമാക്കുന്ന ഒരു കൂത്തുമാടം ഇതിന്നാവശ്യമാണ്‌. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ സമാനമായ നിഴൽക്കൂത്ത് നിലവിലുണ്ടെങ്കിലും കേരളത്തിലാണ്‌ ഇവ കൂടുതലായും അവതരിക്കപ്പെടുന്നത്. ഫലത്തിൽ ദ്വിമാനസ്വഭാവമുള്ള മട്ടിലാണ്‌ ഇതിന്റെ പാവകൾ ഉണ്ടാക്കുന്നത്. പാവകളുടെ ചലനത്തിലെ നാടകീയത വർദ്ധിപ്പിക്കാൻ പാവകളിൽ നിറയെ തുളകളും ഇട്ടിരിക്കും. ഇത് നിഴലുകളുടെ ആസ്വാദ്യത കൂട്ടുന്നു. തോൽപ്പാവക്കൂത്ത് നടത്തപ്പെടുന്ന എല്ലാ ക്ഷേത്രങ്ങളിലും സ്ഥിരം കൂത്തുമാടം അത്യാവശ്യമാണ്‌. കൂത്തുമാടത്തിൽ മുകളിൽ വെള്ളയും താഴെ കറുപ്പും തുണികൊണ്ട് നീളത്തിൽ തിരശ്ശീല കെട്ടുന്നു. മാൻതോലു കൊണ്ടുണ്ടാക്കിയ പാവകളെ, തുടക്കത്തിൽ മുകളിലെ വെള്ള തിരശ്ശീലയിൽ, കാരമുള്ള് (നല്ല മൂർച്ചയും ബലവുമുള്ള ഒരു മുള്ളാണിത്) ഉപയോഗിച്ച്, കഥയ്ക്കനുയോജ്യമായരീതിയിൽ ക്രമപ്രകാരമായി തറച്ചുവയ്ക്കുന്നു. പാവകളിന്മേൽ നെടുങ്ങനെ ഉറപ്പിച്ച ഒരു വടി താഴേക്ക് നീണ്ടുനിൽക്കുന്നുണ്ടാകും. പുറകിൽ സജ്ജമാക്കുന്ന വിളക്ക് തിരശ്ശീലയിൽ തോൽപാവകളുടെ നിഴലുകൾ വീഴ്ത്തും. കൂത്തുകവി താളമിട്ട് പാട്ട് പാടുന്നതിനനുസരിച്ച് ഒരാൾ ബന്ധപ്പെട്ട കഥാപാത്രങ്ങളുടെ പാവകളെ അവയുടെ നീണ്ടുനിൽക്കുന്ന വടിയിൽ പിടിച്ചുകൊണ്ട് ചലിപ്പിക്കുന്നു. തിരശ്ശീലയിൽ വീഴുന്ന നിഴലുകളുടെ ചടുലത നിയന്ത്രിച്ചുകൊണ്ട് അവിടെ വീഴുന്ന ദൃശ്യം സന്ദർഭോചിതമായ ഭാവപുഷ്ടിയോടെ അവതരിപ്പിക്കപ്പെടുന്നു.[അവലംബം ആവശ്യമാണ്]

ഐതിഹ്യം

ഭഗവതിക്ഷേത്രങ്ങളിൽ പ്രത്യേകം തയ്യാറാക്കപ്പെട്ട കൂത്തുമാടങ്ങളിലാണ്‌ തോൽ‌പ്പാവക്കൂത്ത് അരങ്ങേറാറുള്ളത്. [2],[3]ദേവീപ്രീതിയ്ക്കായി നടത്തിവരുന്ന ഈ അനുഷ്ഠാനത്തിനു പുറകിലെ‍ ഒരു ഐതിഹ്യം ഇപ്രകാരമാണ്: പണ്ട് ദേവന്മാർക്കും ഋഷികൾക്കും, മാനവർക്കുമെല്ലാം ശല്യമായ ദാരികൻ എന്ന ഒരു അസുരനുണ്ടായിരുന്നു. ഈ അസുരനെ നിഗ്രഹിക്കുവാനായി പരമശിവൻ തന്റെ കണ്ഠത്തിലെ കാളകൂടവിഷത്തിൽ നിന്നും ഭദ്രകാളിയെ സൃഷ്ടിച്ചു. ഏറെനാൾ നീണ്ടു നിന്ന ഒരു യുദ്ധത്തിനൊടുവിൽ ഭദ്രകാളി ദാരികനെ വധിച്ചു. ദാരികനും കാളിയും തമ്മിൽ യുദ്ധം നടന്ന അതേ സമയത്താണത്രെ രാമ-രാവണയുദ്ധവും നടന്നത്. അതുകൊണ്ട് രാമൻ രാവണനെ നിഗ്രഹിക്കുന്നതു കാണാൻ കാളിയ്ക്ക് സാധിച്ചില്ല. ആ കുറവു നികത്താനാണത്രേ കൊല്ലം തോറും കാളീക്ഷേത്രങ്ങളിൽ തോൽ‌പ്പാവക്കൂത്ത് നടത്തി വരുന്നത്[4].

ചരിത്രം

കൃത്യമായി എതു കാലഘട്ടത്തിലാണ് തോൽപ്പാവക്കൂത്ത് രൂപപ്പെട്ടത് എന്നു പറയാനാവില്ല. വെള്ളാളച്ചെട്ടി , നായർ തുടങ്ങിയ സമുദായത്തിലുള്ളവരാണ് സാധാരണയായി കൂത്ത് നടത്തിക്കാറുള്ളത്. [5] തമിഴ്നാട്ടിൽ തോല്പ്പാവക്കൂത്തിന്ന് പ്രചാരം കാണുന്നതുകൊണ്ടും ഉപയോഗിക്കുന്ന സാഹിത്യം കമ്പരാമായണമായതുകൊണ്ടും ഇത് അവിടങ്ങളിൽ ഉത്ഭവിച്ച് പ്രചാരം നേടിയ ശേഷം കേരളക്കരയിലേക്കു എത്തിയതാകാമെന്ന് അഭിപ്രായമുണ്ട്. ഇതവതരിപ്പിക്കുന്നവരെ പുലവർ എന്നാണ്‌ പറഞ്ഞുവരുന്നത്. തമിഴ്നാട്ടിലും ഇവർ ഈ പേരിൽത്തന്നെയാണ്‌ അറിയപ്പെടുന്നത്. ഒറ്റപ്പാലം താലൂക്കിലെ മനിശ്ശേരിയിൽ ഈ കലാരൂപം അവതരിപ്പിക്കുന്നതിൽ ‍ പ്രസിദ്ധരായ ഒരു കുടുംബമുണ്ട്.

തോൽപ്പാവക്കൂത്ത് അവതരണം

കേരളത്തിൽ

തോൽപ്പാവക്കൂത്തിൽ പാവ തിരശ്ശീലയ്ക്കു പിന്നിൽ; കൂത്തിന് വെളിച്ചം നൽകുന്ന വിളക്കുകൾ ശ്രദ്ധിക്കുക

കേരളത്തിൽ വള്ളുവനാട്ടിലും പരിസരപ്രദേശങ്ങളിലുമുള്ള ദേവീക്ഷേത്രങ്ങളിലാണ്‌ ഇത് നടത്തിവരുന്നത്. മാൻ തോലുകൊണ്ട് രാമായണം കഥയിലെ എല്ലാ കഥാപാത്രങ്ങളുടേയും പാവകൾ ഉണ്ടാക്കുന്നു. തോൽപ്പാവക്കൂത്ത് വളരെ അപൂർവ്വം ക്ഷേത്രങ്ങളിലെ ഇപ്പോൾ കണ്ടുവരാറുള്ളൂ. പാലക്കാടു ജില്ലയിലെ ഒറ്റപ്പാലം, മണ്ണാർക്കാട്, ആലത്തൂർ, പാലക്കാട് താലൂക്കുകൾ, തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്ക്, മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്ക് എന്നിവിടങ്ങളിലെ അനവധി ദേവീക്ഷേത്രങ്ങളിൽ തോൽപ്പാവക്കൂത്ത് ഇന്നും നടത്താറുണ്ട്. വള്ളുവനാട്ടിലെ എല്ലാ പ്രധാന ദേവീക്ഷേത്രങ്ങളിലും കൂത്തുമാടങ്ങൾ ഉണ്ട്.

കലാകാരന്മാർ

തോൽപ്പാവക്കൂത്ത്

പാലക്കാട് ജില്ലയിൽ ഏതാണ്ട് പതിനഞ്ചോളം സംഘങ്ങൾ ഇപ്പോൾ ഈ കലാപരിപാടി അവതരിപ്പിക്കുന്നുണ്ട്. ഷൊറണൂരിനടുത്ത് കൂനത്തറയിലുള്ള‍ ശ്രീ രാമചന്ദ്രപുലവർ ഇവരിൽ ശ്രദ്ധേയനാണ്‌. മുഖ്യകലാകാരനെ കൂത്തുമാടപ്പുലവർ എന്നാണ്‌ പറയുന്നത്. തൃശ്ശൂർ- പാലക്കാട് ജില്ലകളിലെ ഏതാണ്ട് എൺപതോളം ക്ഷേത്രങ്ങളിൽ ഇവർ ഏഴു മുതൽ നാല്പത്തൊന്നു വരെ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന കൂത്ത് അവതരിപ്പിച്ചു വരുന്നു.

പ്രമേയം

തോൽ‌പ്പാവക്കൂത്തിന്റെ പ്രമേയം പ്രധാനമായും ജനനം മുതൽ പട്ടാഭിഷേകം വരെയുള്ള രാമായണകഥയാണ്. ഇത് മുഖ്യമായും കമ്പരാമായണത്തെ ആസ്പദമാക്കിയാണ്. കൂത്തിനുവേണ്ടി 21 ഭാഗങ്ങളാക്കി തിരിച്ചിട്ടുള്ള ഇതിനെ 21 ദിവസങ്ങളിലായാണ് ആടുന്നത്. ഗദ്യത്തിലും പദ്യത്തിലുമായി രചിക്കപ്പെട്ടിട്ടുള്ള ഈ 21 ഭാഗങ്ങളെ ആടൽ‍പ്പറ്റ് എന്നാണ് വിളിക്കുന്നത്. ഈ ആടല്പ്പറ്റിൽ 2500 ശ്ലോകങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിൽ ചില പദ്യങ്ങൾ കമ്പരാമായണത്തിൽ ഇല്ലാത്തതാണ്. ചിലേടത്ത് കമ്പരുടെ തന്നെ കവിതകളുടെ പാഠഭേദവും കാണാൻ കഴിയും. കൂത്തിന് അനുകൂലമായ രീതിയിൽ ഇത്തരം കൂട്ടിച്ചേർക്കലുകൾ നടത്തിയിരിക്കുന്നത് പാവക്കൂത്ത് കലാകാരന്മാർ തന്നെയാണ് . ഇത്തരത്തിൽ ചേർത്തിരിക്കുന്ന പദ്യങ്ങൾ അധികവും തമിഴ്ഭാഷയിലാണ് എഴുതപ്പെട്ടിട്ടുള്ളത്.

അവലംബം

  1. ദ് ഹിന്ദു, ഒക്ടോബർ 03, 2008
  2. http://www.mykerala.net/tholpavakoothu/event.html
  3. http://www.keralatourism.org/destination/others/krishnankutty-pulavar-memorial-2132066026.php
  4. http://puppetindia.com/shadow.htm
  5. http://www.euronet.nl/users/edotter/india/indian_puppets.html

പുറത്തേക്കുള്ള കണ്ണികൾ

Tolpava Koothu is the unique shadow puppet theatre form of Kerala. It is an ancient peculiar ritualistic art form dedicated to Bhagavati, worshiped by the people as the Mother Goddess. As a ritualistic art form, Tolpava Koothu is performed in more than 100 temples all over Palakkad, Trichur and Mallapuram district during the months of January to May at the especially constructed theatre called Koothu Madam. Depending on the temple tradition, the performance lasts 7, 14, 21, 41, 71 or 91 days.

The performance starts at about 10 p.m. and goes on till day-break. It will be enjoyed by the general public as a popular entertainment while it will be received as a religious offering by the devotees.

The puppet plays are based on selected verses from the famous Tamil Epic 'Kamba Ramayana'. The language used is a dialect of Tamil with an admixture of Sanskrit and Malayalam words.

While formerly the puppets were made out of deer skin, the use of buffalo and ox skin is now commonly used. The puppets are held by a thin stick in one hand while the limbs are manipulated by a thinner stick held in another hand of the puppeteer.

About 160 puppets are used for the complete version of the "Kamba Ramayana", representing 71 characters in four main categories (sitting, standing, walking, fighting) besides puppets to depict nature, battle scenes and ceremonial parades.

The screen is illuminated by 21 lighted lamps, made out of coconuts cut in half, filled with coconut oil, provided with cotton wicks and placed equidistant from eachother on the Vilakku-madam (wooden beam) behind the curtain.

Ezhupara, a cylindrical drum made out of jack-fruit wood and covered with calf-skin on both ends and Ilathalam (cymbals) are the main accompaniments. Shankha (conch), Chenda and Maddalam (drums), Chengila (gong) and Kurum-kuzhal (a short pipe) are further instruments to be used on special occasions.

Before the performance, an oil lamp (Thuku-vilakku) is hung in front of the screen and is lighted from the temple lamp placed in front of the deity. The Thuku-vilakku is also the source of the lightening for the performance. The idea is, that the light for the performance comes from the temple and is therefore propitious. A piece of black cotton, stitched along with a piece of white cotton, is used as the screen, the upper white portion representing the sky and the black bottom portion representing the earth.

The troupe is made by at least eight artists. All the puppeteers have to be experienced in all branches of knowledge, as the presentation of the story will be full with references to present events and wisdom.

The troupe at Koonathara, founded generations back and revived by the renowned and award winning Tolpava Koothu artist late Guru Krishnankutty Pulavar[1], is now the only surviving family in Kerala to preserve the art form and train new artists in the traditional repertoire as well as in new productions. The training includes the making of the puppets also.

While during the season the artists are fully engaged to present the art form in its ritualistic context, the Koonathara troupe has started to explore the aesthetics of the art form outside its ritualistic context by introducing new plays and new characters based on contemporary issues and performed outside the Koothu Madam.

The leader of the present troupe is K.K. Ramachandra Pulavar, eldest son of the late Guru Krishnan Kutty Pulavar.

Koonathara is a village in Palghat district in the middle-east Kerala and close to the world famous ‘Kerala Kalamandalam. Deemed University for Art and Culture “ in Cheruthuruthy. Located about 105 km from the Cochin International Airport it can be reached by bus or car from the railway junction Shoranur (7 km)

Krishnankutty Pulavar Memorial Tolpava Koothu & Puppet Centre Director, K. K. Ramachandra Pulavar P.O. Koonathara, Shoranur-679523, Palakkad District, Kerala / India Phone: 0466-222 7226, Mobile: 984 653 4998, 9539636134, WEB: puppetry.kerala-india.org, EMAIL: puppetry@mykerala.net

Copyright: K.K.Ramachandra Pulavar

"https://ml.wikipedia.org/w/index.php?title=തോൽപ്പാവക്കൂത്ത്&oldid=1486789" എന്ന താളിൽനിന്ന് ശേഖരിച്ചത്