"കോൺക്രീറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
No edit summary
വരി 4: വരി 4:




സംയോജകപദാർത്ഥങ്ങളായ(binding materials) സിമെന്റ്,ലൈം,മഡ് എന്നിവയിൽ ഒന്ന്,അഗ്രിഗേറ്റുകൾ,ജലം എന്നിവയോട് നിശ്ചിത അനുപാതത്തിൽ മിശ്രണം ചെയ്താണ് കോൺക്രീറ്റ് നിർമ്മിക്കുന്നത്.ഉപയോഗിക്കുന്ന സംയോജകപദാർത്ഥത്തെ അടിസ്ഥാനമാക്കി കോൺക്രീറ്റിനെ മൂന്നായി തരംതിരിക്കാം.
സംയോജകപദാർത്ഥങ്ങളായ(binding materials) സിമെന്റ്,ലൈം,മഡ് എന്നിവയിലൊന്ന്,അഗ്രിഗേറ്റുകൾ,ജലം എന്നിവയോട് നിശ്ചിത അനുപാതത്തിൽ മിശ്രണം ചെയ്താണ് കോൺക്രീറ്റ് നിർമ്മിക്കുന്നത്.ഉപയോഗിക്കുന്ന സംയോജകപദാർത്ഥത്തെ അടിസ്ഥാനമാക്കി കോൺക്രീറ്റിനെ മൂന്നായി തരംതിരിക്കാം.


#മഡ് കോൺക്രിറ്റ്
#മഡ് കോൺക്രിറ്റ്

07:40, 16 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

കോൺക്രീറ്റിൽ നിർമ്മിച്ച റോമിലെ കെട്ടിടം

സിമന്റ്, ലൈം എന്നിവയെപ്പോലെയുള്ള ഏതെങ്കിലും സംയോജക വസ്തു (binding material) ചില ഘടകപദാർത്ഥങ്ങളുമായി വെള്ളംചേർത്ത് കുഴച്ച് ഉണ്ടാക്കുന്ന മിശ്രിതം ഉറയ്ക്കുമ്പോൾ ഉണ്ടാകുന്ന ശിലാസമാനമായ കാഠിന്യം ഉള്ള പദാർത്ഥമാണ് കോൺക്രീറ്റ്. സിവിൽ എഞ്ചിനീയറിങ്ങ് നിർമ്മാണങ്ങൾക്ക് ധാരാളമായി ഉപയോഗിക്കുന്ന പദാർത്ഥമാണിത്. മുൻപ് കോൺക്രീറ്റിനു പകരം വ്യാപകമായി ഉപയൊഗിചിരുന്ന സ്റ്റീലിനെക്കാൾ ചിലവുകുറഞ്ഞതും പണിസ്ഥലത്തുവെച്ചുതന്നെ ഇഷ്ടമുള്ളരൂപത്തിലും വലിപ്പത്തിലും വാർത്തെടുക്കവുന്നതുമാണു എന്നതാണു ഇതിന്റെ മേന്മ


സംയോജകപദാർത്ഥങ്ങളായ(binding materials) സിമെന്റ്,ലൈം,മഡ് എന്നിവയിലൊന്ന്,അഗ്രിഗേറ്റുകൾ,ജലം എന്നിവയോട് നിശ്ചിത അനുപാതത്തിൽ മിശ്രണം ചെയ്താണ് കോൺക്രീറ്റ് നിർമ്മിക്കുന്നത്.ഉപയോഗിക്കുന്ന സംയോജകപദാർത്ഥത്തെ അടിസ്ഥാനമാക്കി കോൺക്രീറ്റിനെ മൂന്നായി തരംതിരിക്കാം.

  1. മഡ് കോൺക്രിറ്റ്

ചെളി കൊണ്ടുള്ള മോർട്ടറിൽ ഇഷ്ട്ടിക കഷണങ്ങൾ ,ഗ്രാവൽ,മെറ്റൽ,പാറചീളുകൾ മുതലായവ ചേർത്ത് മിക്സ് ചെയ്താണ് ഇത് നിർമിക്കുന്നത്.ഇത് വളരെ പ്രചാരത്തിലുള്ള ഒന്നല്ല.

  1. ലൈം കോൺക്രീറ്റ്

ഇത് വളരെ ഉപയോഗത്തിലുള്ളതും പ്രാധാന്യമർഹിക്കുന്നതുമായ കോൺക്രീറ്റാണ്.മൂന്നും,നാലും നിലകളുള്ള കെട്ടിടങ്ങളുടെ ഫൗണ്ടെഷൻ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്നു .കൂടാതെ ഫ്ളോറിന് കാഠിന്യമുള്ള ഒരു അടിത്തറയുണ്ടാക്കാനും റൂഫ് സ്ളാബുകളുടെ നിർമ്മാണത്തിനും ഉപയോഗിക്കുന്നു.പൊതുവെ ഇവയ്ക്ക് ചിലവ് കുറവാണ്.

  1. സിമെന്റ് കോൻക്രീറ്റ്

സിമെന്റ്,മണൽ,മെറ്റൽ അഥവാ പൊടിച്ച് ചെറുതാക്കിയ പാറക്കഷണങ്ങൾ,ജലം എന്നിവ കുഴച്ചുചേർത്താണ് സിമെന്റ് കോൺക്രീറ്റ് നിർമ്മിക്കുന്നത് . ഇന്ന് എറ്റവും കൂടുതൽ ഉപയോഗിക്കുന്നതും സിമെന്റ്കോൺക്രീറ്റണ്. മറ്റുള്ളവയെ അപേക്ഷിച്ച് സിമെന്റ് കോൺക്രീറ്റിന്റെ സവിശെഷതകൾ. 1. ഇതിന് വ്യാമർദ്ദനബലം വളരെകൂടുതലണ്. 2.ഇത് തുരുമ്പിക്കാത്തതും അന്തരീക്ഷത്തിലെ പ്രതിലോമ ശക്തികളെ തടയാനുള്ള ശേഷിയുള്ളതുമാണ്. 3.സിമെന്റ് കോൻക്രീറ്റിന്റെ പ്രതലം വളരെ കാഠിന്യം ഉള്ളതാണ്. 4.എത് ആകൃതിയിലും നിർമ്മിക്കാൻ സാദിക്കും. 5.തീയെയും ജലത്തെയും പ്രതിരോധിക്കുന്നു.


.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കോൺക്രീറ്റ്&oldid=1483528" എന്ന താളിൽനിന്ന് ശേഖരിച്ചത്