"മിഥുൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'മിഥുൻ(Midhun) ശാസ്ത്രനാമം :ബോസ് ഫ്രോന്ടലിസ് , കുടു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
മിഥുൻ(Midhun)
'''മിഥുൻ(Midhun)'''
ശാസ്ത്രനാമം :ബോസ് ഫ്രോന്ടലിസ് , കുടുംബം :ബോവിടെ
ശാസ്ത്രനാമം :ബോസ് ഫ്രോന്ടലിസ് , കുടുംബം :ബോവിടെ
ഏകദേശം 8000 വർഷങ്ങൾക്കു മുമ്പ് വടക്കുകിഴക്കൻ ഇന്ത്യക്കാർ ഇണക്കി വളർത്തിയ കാട്ടുപോത്തിന്റെ (Gaur ) സങ്കരയിനമാണ് മിഥുൻ . ഇരുണ്ട നിറമുള്ള ശരീരത്തിലെ പിങ്കുപാടുകളാണ് കട്ടുപോതിൽ നിന്നും ഇതിനെ തിരിച്ചറിയാൻ സഹായിക്കുന്നത് . മിഥുൻ വളർത്തൽ അരുണാചൽ പ്രദേശുകാരുടെ ഒരു പ്രധാന വരുമാനമാർഗ്ഗമാണ്. ഒരാൾ വളർത്തുന്ന മിഥുനുകളുടെ എണ്ണം അയാളുടെ സമ്പാദ്യത്തിന്റെ പ്രതീകമായി കരുതപ്പെടുന്നു . നാഗാലാ‌‍ൻഡ് ,അരുണാചൽ പ്രദേശ്‌ സംസ്ഥാനങ്ങളുടെ സംസ്ഥാനമൃഗം മിഥുൻ തന്നെയാണ്.

09:34, 13 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

മിഥുൻ(Midhun) ശാസ്ത്രനാമം :ബോസ് ഫ്രോന്ടലിസ് , കുടുംബം :ബോവിടെ ഏകദേശം 8000 വർഷങ്ങൾക്കു മുമ്പ് വടക്കുകിഴക്കൻ ഇന്ത്യക്കാർ ഇണക്കി വളർത്തിയ കാട്ടുപോത്തിന്റെ (Gaur ) സങ്കരയിനമാണ് മിഥുൻ . ഇരുണ്ട നിറമുള്ള ശരീരത്തിലെ പിങ്കുപാടുകളാണ് കട്ടുപോതിൽ നിന്നും ഇതിനെ തിരിച്ചറിയാൻ സഹായിക്കുന്നത് . മിഥുൻ വളർത്തൽ അരുണാചൽ പ്രദേശുകാരുടെ ഒരു പ്രധാന വരുമാനമാർഗ്ഗമാണ്. ഒരാൾ വളർത്തുന്ന മിഥുനുകളുടെ എണ്ണം അയാളുടെ സമ്പാദ്യത്തിന്റെ പ്രതീകമായി കരുതപ്പെടുന്നു . നാഗാലാ‌‍ൻഡ് ,അരുണാചൽ പ്രദേശ്‌ സംസ്ഥാനങ്ങളുടെ സംസ്ഥാനമൃഗം മിഥുൻ തന്നെയാണ്.

"https://ml.wikipedia.org/w/index.php?title=മിഥുൻ&oldid=1481978" എന്ന താളിൽനിന്ന് ശേഖരിച്ചത്