"മൈ ബോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
}} |
}} |
||
[[ജിത്തു ജോസഫ്]] രചനയും സംവിധാനവും ചെയ്ത് 2012-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''മൈ ബോസ്'''''. [[ദിലീപ്]], [[മംത മോഹൻദാസ്]] എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ [[ഈസ്റ്റ് കോസ്റ്റ് വിജയൻ|ഈസ്റ്റ് കോസ്റ്റ് വിജയനാണ്]] ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ''[[ഡിറ്റക്ടീവ്]]'' (2007), ''[[മമ്മി ആന്റ് മീ]]'' (2010) എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രം കൂടിയാണിത്. |

2009-ൽ പുറത്തിറങ്ങിയ ''[[ദ പ്രപ്പോസൽ]]'' എന്ന ഹോളിവുഡ് ചലച്ചിത്രത്തിന്റെ പുനരാവിഷ്കാരമാണ് ''മൈ ബോസ്''. |
|||
== അഭിനേതാക്കൾ == |
== അഭിനേതാക്കൾ == |
||
* [[ദിലീപ്]] |
* [[ദിലീപ്]] – മനു വർമ്മ |
||
* [[മംത മോഹൻദാസ്]] |
* [[മംത മോഹൻദാസ്]] – പ്രിയ |
||
* [[കലാഭവൻ ഷാജോൺ]] |
|||
* [[മുകേഷ് (ചലച്ചിത്രനടൻ)|മുകേഷ്]] |
* [[മുകേഷ് (ചലച്ചിത്രനടൻ)|മുകേഷ്]] |
||
* [[സായികുമാർ]] |
* [[സായികുമാർ]] |
04:13, 11 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം
മൈ ബോസ് | |
---|---|
സംവിധാനം | ജിത്തു ജോസഫ് |
നിർമ്മാണം | ഈസ്റ്റ് കോസ്റ്റ് വിജയൻ |
രചന | ജിത്തു ജോസഫ് |
അഭിനേതാക്കൾ | |
സംഗീതം | സെജോ ജോൺ എം. ജയചന്ദ്രൻ |
ഗാനരചന | സന്തോഷ് വർമ്മ രമേശ് കുമാർ ബോംബെ ഈസ്റ്റ് കോസ്റ്റ് വിജയൻ |
ഛായാഗ്രഹണം | അനിൽ നായർ |
ചിത്രസംയോജനം | എം.വി. സാജൻ |
സ്റ്റുഡിയോ | ഈസ്റ്റ് കോസ്റ്റ് |
വിതരണം | ഈസ്റ്റ് കോസ്റ്റ് റിലീസ് മഞ്ജുനാഥ & കാസ് |
റിലീസിങ് തീയതി | 2012 നവംബർ 10 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ജിത്തു ജോസഫ് രചനയും സംവിധാനവും ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മൈ ബോസ്. ദിലീപ്, മംത മോഹൻദാസ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയനാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഡിറ്റക്ടീവ് (2007), മമ്മി ആന്റ് മീ (2010) എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രം കൂടിയാണിത്.
2009-ൽ പുറത്തിറങ്ങിയ ദ പ്രപ്പോസൽ എന്ന ഹോളിവുഡ് ചലച്ചിത്രത്തിന്റെ പുനരാവിഷ്കാരമാണ് മൈ ബോസ്.
അഭിനേതാക്കൾ
- ദിലീപ് – മനു വർമ്മ
- മംത മോഹൻദാസ് – പ്രിയ
- കലാഭവൻ ഷാജോൺ
- മുകേഷ്
- സായികുമാർ
- സുരേഷ് കൃഷ്ണ
- ലെന
- വത്സല മേനോൻ
- സലീം കുമാർ
പുറത്തേക്കുള്ള കണ്ണികൾ
- മൈ ബോസ് – മലയാളസംഗീതം.ഇൻഫോ