"ക്രിയാവിശേഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: tt:Рәвеш
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|Adverb}}
{{prettyurl|Adverb}}
ഏതെങ്കിലും [[ക്രിയ|ക്രിയക്ക്]] അല്ലെങ്കിൽ പ്രവർത്തിക്ക് പ്രാധാന്യം നൽകി വിശേഷിപ്പിക്കുന്നതിനെയാണ്‌ [[വ്യാകരണം|വ്യാകരണത്തിൽ]] '''ക്രിയാവിശേഷണം''' എന്ന് പറയുന്നത്.
ഏതെങ്കിലും [[ക്രിയ|ക്രിയക്ക്]] അല്ലെങ്കിൽ പ്രവൃത്തിക്ക് പ്രാധാന്യം നൽകി വിശേഷിപ്പിക്കുന്നതിനെയാണ്‌ [[വ്യാകരണം|വ്യാകരണത്തിൽ]] '''ക്രിയാവിശേഷണം''' എന്ന് പറയുന്നത്.


ഉദാ.
ഉദാ.

06:16, 8 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഏതെങ്കിലും ക്രിയക്ക് അല്ലെങ്കിൽ പ്രവൃത്തിക്ക് പ്രാധാന്യം നൽകി വിശേഷിപ്പിക്കുന്നതിനെയാണ്‌ വ്യാകരണത്തിൽ ക്രിയാവിശേഷണം എന്ന് പറയുന്നത്.

ഉദാ.

  • വേഗത്തിൽ ഓടി, ഇവിടെ വേഗത്തിൽ എന്ന ക്രിയക്ക് പ്രാധാന്യം നൽകിയിരിക്കുന്നു.
  • പതുക്കെ നടന്നു. ഇവിടെ പതുക്കെ എന്ന ക്രിയക്ക് പ്രാധാന്യം നൽകിയിരിക്കുന്നു.
"https://ml.wikipedia.org/w/index.php?title=ക്രിയാവിശേഷണം&oldid=1474883" എന്ന താളിൽനിന്ന് ശേഖരിച്ചത്