"വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 98: വരി 98:
:{{പ്രതികൂലം}} വെളിച്ചം പോര [[ഉപയോക്താവ്:റിൻഗോൾ22|റിൻഗോൾ22]] ([[ഉപയോക്താവിന്റെ സംവാദം:റിൻഗോൾ22|സംവാദം]]) 07:08, 25 ഒക്ടോബർ 2012 (UTC)
:{{പ്രതികൂലം}} വെളിച്ചം പോര [[ഉപയോക്താവ്:റിൻഗോൾ22|റിൻഗോൾ22]] ([[ഉപയോക്താവിന്റെ സംവാദം:റിൻഗോൾ22|സംവാദം]]) 07:08, 25 ഒക്ടോബർ 2012 (UTC)
{{അനുകൂലം}}--[[ഉപയോക്താവ്:Kjbinukj|ബിനു]] ([[ഉപയോക്താവിന്റെ സംവാദം:Kjbinukj|സംവാദം]]) 09:11, 2 നവംബർ 2012 (UTC)
{{അനുകൂലം}}--[[ഉപയോക്താവ്:Kjbinukj|ബിനു]] ([[ഉപയോക്താവിന്റെ സംവാദം:Kjbinukj|സംവാദം]]) 09:11, 2 നവംബർ 2012 (UTC)
{{അനുകൂലം}}--[[ഉപയോക്താവ്:Pency|പെൻസി ദേവസ്സി]] ([[ഉപയോക്താവിന്റെ സംവാദം:Pency|സംവാദം]]) 09:56, 6 നവംബർ 2012 (UTC)
<!-- ഇതിനു മുകളിൽ അഭിപ്രായം രേഖപ്പെടുത്തുക -->
<!-- ഇതിനു മുകളിൽ അഭിപ്രായം രേഖപ്പെടുത്തുക -->
{{-}}
{{-}}

09:56, 6 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം


നേരത്തേ നടന്ന
തിരഞ്ഞെടുപ്പുകൾ
സംവാദ നിലവറ

1 . 2 . 3 . 4 . 5 . 6 . 7 . 8 . 9 . 10 . 11 . 12 . 13 . 14


പ്രത്യേക ശ്രദ്ധയ്‌ക്ക്:

  1. ചിത്രങ്ങൾ തിരഞ്ഞെടുത്ത ഗണത്തിലേക്ക് ഉയർത്തുന്നതിനായുള്ള അഭിപ്രായസമന്വയത്തിനായി ഇവിടെ സമർപ്പിക്കാവുന്നതാണ്‌.
  2. ചിത്രങ്ങൾ ഇവിടെ അവതരിപ്പിക്കുന്നതിനു മുൻപ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.
  3. ഇതുവരെ തിരഞ്ഞെടുത്ത ചിത്രങ്ങൾ ഇവിടെ കാണാം.

നടപടിക്രമം

  1. മികച്ച ചിത്രമായി തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങൾ പരിശോധിച്ച് നിങ്ങൾ നിർദ്ദേശിക്കുന്ന ചിത്രം അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
  2. നിങ്ങൾ നിർദ്ദേശിക്കുന്ന ചിത്രത്തിന്റെ താളിൽ {{FPC}} എന്ന ഫലകം ചേർക്കുക.
  3. തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളുടെ പട്ടികയുടെ തിരുത്തുക എന്ന കണ്ണിയിൽ ഞെക്കി {{subst:തിരഞ്ഞെടുക്കാവുന്ന ചിത്രം|''ചിത്രത്തിന്റെ പേർ''|''അഭിപ്രായം''}} എന്ന് ഏറ്റവും മുകളിലായി ചേർത്ത് സേവ് ചെയ്യുക.
    ഉദാ: {{subst:തിരഞ്ഞെടുക്കാവുന്ന ചിത്രം|ആമ്പൽ.jpg|അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു}}

നാമനിർദ്ദേശം നടത്താനും വോട്ടു ചെയ്യാനും വേണ്ട കുറഞ്ഞ മാനദണ്ഡം

  1. മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ട് കുറഞ്ഞത് 30 ദിവസം എങ്കിലും ആയിരിക്കണം.
  2. മലയാളം വിക്കിപീഡിയയിൽ മൊത്തം 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം.

തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളുടെ പട്ടിക

പ്രമാണം:തേനീച്ചക്കൂട്ടിലിരിക്കുന്ന തേനീച്ചകൾ.JPG

പല തലങ്ങളിൽ ഒന്നിനുമുകളിൽ മറ്റൊന്ന് എന്ന രീതിയിൽ തേനീച്ചക്കൂട്ടിലിരിക്കുന്ന തേനീച്ചകൾ

.

ഈ ചിത്രം അഭിപ്രായ സമന്വയത്തിനായി സമർപ്പിച്ചിരുന്നുവെങ്കിലും ലേഖനത്തിൽ ചേർത്ത് ഒരാഴ്ച്ചയായിട്ടില്ല എന്ന കാരണത്താൽ അസാധുവാക്കപ്പെട്ടിരുന്നു. വീണ്ടും സമർപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 12:53, 4 നവംബർ 2012 (UTC)[മറുപടി]


പ്രമാണം:Suastus gremius 01.jpg

പനങ്കുറുമ്പൻ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 03:40, 27 ഒക്ടോബർ 2012 (UTC)[മറുപടി]


പ്രമാണം:White Tiger.png

വെള്ളക്കടുവ, ഹ്യൂസ്റ്റൺ അക്വേറിയത്തിൽ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ജേക്കബ് (സംവാദം) 02:07, 25 ഒക്ടോബർ 2012 (UTC)[മറുപടി]


ചിത്രം:Termite mount.JPG

ചിതൽപ്പുറ്റ് മുത്തങ്ങയിൽ നിന്നും

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut....ഇർവിനോട് പറയു 11:04, 20 ഒക്ടോബർ 2012 (UTC)[മറുപടി]


ചിത്രം:Temple tower.jpg

തെക്കേ ഇന്ത്യയിലെ ഒരു ക്ഷേത്ര ഗോപുരം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut....ഇർവിനോട് പറയു 11:01, 20 ഒക്ടോബർ 2012 (UTC)[മറുപടി]


ചിത്രം:Acraea terpsicore 04.jpg

തീച്ചിറകൻ

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 09:04, 20 ഒക്ടോബർ 2012 (UTC)[മറുപടി]


ചിത്രം:Chameleon India.jpg

ഓന്ത്

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 06:02, 20 ഒക്ടോബർ 2012 (UTC)[മറുപടി]

ഒക്ടോബർ 2012 (UTC)


ചിത്രം:Panchamukha_mizhav.jpg

പഞ്ചമുഖമിഴാവ്

ചിത്രം ചേർത്ത് ഏഴുദിവസം കഴിഞ്ഞേ നാമനിർദ്ദേശം ചെയ്യാവൂ എന്ന നിബന്ധന കാരണം ആദ്യ നാമനിർദ്ദേശം അസാധുവായിരുന്നു. വീണ്ടും അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:54, 20 ഒക്ടോബർ 2012 (UTC)[മറുപടി]

  നവംബർ 07-09 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 19:29, 5 നവംബർ 2012 (UTC)[മറുപടി]

ചിത്രം:Intercropping coconut n Tagetes erecta.jpg

Intercropping coconut n Tagetes erecta.jpg

ഇടവിളക്കൃഷിക്ക് ഉദാഹരണം. അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--എഴുത്തുകാരി സംവാദം 07:50, 17 ഒക്ടോബർ 2012 (UTC)[മറുപടി]

  നവംബർ 04-06 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 19:45, 30 ഒക്ടോബർ 2012 (UTC)[മറുപടി]

ചിത്രം:A red anthurium flower.jpg

A red anthurium flower.jpg

ചുമന്ന ആന്തൂറിയം പൂവ്, അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--എഴുത്തുകാരി സംവാദം 06:59, 17 ഒക്ടോബർ 2012 (UTC)[മറുപടി]

  നവംബർ 01-03 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 19:40, 30 ഒക്ടോബർ 2012 (UTC)[മറുപടി]

ചിത്രം:One Rupee East India Company.JPG

One Rupee East India Company.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു --AneeshJose (സംവാദം) 06:22, 17 ഒക്ടോബർ 2012 (UTC)[മറുപടി]

  ഒക്ടോബർ 29-31 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 18:18, 19 ഒക്ടോബർ 2012 (UTC)[മറുപടി]
  • സംവാദം ചിത്രം അഭിപ്രായസമന്വയത്തിനായി സമർപ്പിച്ചിട്ട് ആകെ 2 ദിവസമായതല്ലേയുള്ളൂ?? അപ്പോഴേക്കും തിരഞ്ഞെടുത്തോ?? അടുത്ത ആഴ്ച വരെയുള്ള ചിത്രങ്ങൾ ഇതിനകം തിരഞ്ഞെടുത്തിട്ടുണ്ടല്ലോ!! പിന്നെന്തേ? അതോ നയം മാറിയോ?? :-/ --വൈശാഖ്‌ കല്ലൂർ (സംവാദം) 19:27, 19 ഒക്ടോബർ 2012 (UTC)[മറുപടി]
  • സംവാദം - ഒരാഴ്ച കാത്തിരിക്കണ്ടേ , തിരക്കിട്ട് ഈ ചിത്രം തിരഞ്ഞെടുക്കാൻ ഉള്ള കാരണം എന്താണാവോ ? ? - Irvin Calicut....ഇർവിനോട് പറയു 09:19, 20 ഒക്ടോബർ 2012 (UTC)[മറുപടി]
  • സംവാദം7 ദിവസത്തിൽ കിട്ടിയ വോട്ടിന്റെ അടിസ്ഥാനത്തിൽ അല്ല തിരഞ്ഞെടുകേണ്ടത് റിൻഗോൾ22 (സംവാദം) 16:03, 20 ഒക്ടോബർ 2012 (UTC)[മറുപടി]
  • സംവാദം തിരഞ്ഞെടുക്കുന്ന ഉപയോക്താവ് കിട്ടുന്ന സമയമനുസരിച്ചു ചെയ്തതാവാം. --റോജി പാലാ (സംവാദം) 05:21, 24 ഒക്ടോബർ 2012 (UTC)[മറുപടി]
  • സംവാദം ക്ഷമിക്കണം, ഒരു യാത്ര പോകേണ്ടിയിരുന്നതിനാൽ കുറച്ച് ദിവസത്തേക്ക് ഓൺലൈൻ വരാൻ സാധിക്കില്ല എന്നതിനാലാണ് നേരത്തേ തിരഞ്ഞെടുത്തത്. ഒരാഴ്ചക്കുള്ളിൽ കിട്ടിയ വോട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാം എന്നത് തിരഞ്ഞെടുപ്പ് അനന്തമായി നീണ്ടു പോകാതിരിക്കാനുള്ള മാനദണ്ഡമായാണ് ഞാൻ മനസ്സിലാക്കിയത്. അല്ലെങ്കിൽ നിർബന്ധമായും ഒരാഴ്ചയെങ്കിലും കഴിഞ്ഞേ തീരുമാനമെടുക്കാവൂ എന്നല്ലേ വേണ്ടിയിരുന്നത്? തെറ്റായി മനസ്സിലാക്കിയെങ്കിൽ ക്ഷമിക്കുക. --AneeshJose (സംവാദം) 17:14, 28 ഒക്ടോബർ 2012 (UTC)[മറുപടി]

ചിത്രം:Panchamukha_mizhav.jpg

പഞ്ചമുഖമിഴാവ്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു --മനോജ്‌ .കെ (സംവാദം) 18:48, 10 ഒക്ടോബർ 2012 (UTC)[മറുപടി]

☒N ലേഖനത്തിൽ ചേർത്തശേഷം എഴുദിവസമെങ്കിലും കഴിഞ്ഞുമാത്രമേ 
നാമനിർദ്ദേശം ചെയ്യാവൂ എന്ന മാനദണ്ഡം പാലിച്ചിട്ടില്ല
എന്നതിനാൽ അസാധു. മാനദണ്ഡമനുസരിച്ച് ഒരു മാസത്തിനു ശേഷം
വീണ്ടും സമർപ്പിക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 03:31, 11 ഒക്ടോബർ 2012 (UTC)[മറുപടി]
അയ്യോ. അങ്ങനെ ഒരു നിബന്ധന വന്ന കാര്യം അറിയാതെ ചെയ്തതാണു. #സജീവമായി ശ്രദ്ധിക്കാത്തതിന്റെ പ്രശ്നങ്ങൾ. അഭിപ്രായ സമന്വയത്തിനായുള്ള നിർദ്ദേശം പിൻവലിച്ചിരിക്കുന്നു.--മനോജ്‌ .കെ (സംവാദം) 03:37, 11 ഒക്ടോബർ 2012 (UTC)[മറുപടി]

വോട്ടെടുപ്പ് വഴി നിരാകരിച്ച ചിത്രങ്ങളല്ലേ പുനർസമർപ്പണം ചെയ്യാൻ ഒരു മാസം കാത്തിരിക്കേണ്ടതുള്ളൂ? സമയത്തിന്റെ മാനദണ്ഡം പാലിക്കാത്തതിനാൽ അസാധുവാക്കിയത് മാനദണ്ഡം പാലിക്കുമ്പോൾ വീണ്ടും സമർപ്പിക്കാമെന്ന് കരുതുന്നു -- റസിമാൻ ടി വി 19:49, 19 ഒക്ടോബർ 2012 (UTC)[മറുപടി]

float--മനോജ്‌ .കെ (സംവാദം) 14:16, 28 ഒക്ടോബർ 2012 (UTC)[മറുപടി]


ചിത്രം:Charadrius leschenaultii-5.jpg

വലിയ മണൽക്കോഴി എന്ന ദേശാടനപ്പക്ഷി. ചിത്രത്തിൽ വലതുവശത്തെ പക്ഷി മുട്ടയ്ക്കടയിരിക്കുന്നതായി അഭിനയിക്കുകയാണ്. ഭീഷണിയുണ്ടെന്ന് ഭയക്കുമ്പോൾ ചെയ്യുന്ന പ്രവൃത്തിയാണിത്.

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു --അജയ് ബാലചന്ദ്രൻ (സംവാദം) 07:41, 10 ഒക്ടോബർ 2012 (UTC)[മറുപടി]

  ഒക്ടോബർ 26-28 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 18:10, 19 ഒക്ടോബർ 2012 (UTC)[മറുപടി]