"ആസൂത്രണ കമ്മീഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) യന്ത്രം ചേർക്കുന്നു: mr:भारतीय नियोजन आयोग
വരി 29: വരി 29:
[[en:Planning Commission (India)]]
[[en:Planning Commission (India)]]
[[hi:भारत का योजना आयोग]]
[[hi:भारत का योजना आयोग]]
[[mr:भारतीय नियोजन आयोग]]
[[ru:Комиссия по планированию (Индия)]]
[[ru:Комиссия по планированию (Индия)]]
[[ta:திட்டக் குழு (இந்தியா)]]
[[ta:திட்டக் குழு (இந்தியா)]]

11:43, 4 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ആസൂത്രണ കമ്മീഷൻ
ഏജൻസി അവലോകനം
മാതൃ ഏജൻസി ധനകാര്യ വകുപ്പ്
വെബ്‌സൈറ്റ്
www.planningcommission.nic.in

പഞ്ചവത്സര പദ്ധതികൾ ഉൾപെടെ രാജ്യത്തിന്റെ വളർച്ചക്കും വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ആവശ്യമായ സുപ്രധാന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള ഭാരത സർക്കാരിന്റെ ഒരു ഉപദേശക സമിതിയാണ് ആസൂത്രണ കമ്മീഷൻ. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ കാലത്ത് 1950 മാർച്ച് 15 നാണ് ആസൂത്രണ കമ്മീഷൻ രൂപീകൃതമായത് . ഇതിന്റെ അദ്ധ്യക്ഷ സ്ഥാനം അലങ്കരിക്കുന്നത് അതതു കാലങ്ങളിലെ പ്രധാന മന്ത്രിമാരാണ് . അതുകൊണ്ടു തന്നെ ഇതിന്റെ പ്രഥമ അധ്യക്ഷൻ അന്നത്തെ പ്രധാന മന്ത്രിയായിരുന്ന നെഹ്രു ആയിരുന്നു. നിലവിൽ ആസൂത്രണ കമ്മീഷന്റെ ഉപാധ്യക്ഷൻ മൊണ്ടേക് സിങ് അഹ് ലുവാലിയ ആണ്.

ആസൂത്രണ കമ്മീഷന്റെ ഉപാധ്യക്ഷൻ മൊണ്ടേക് സിങ് അഹ് ലുവാലിയ
"https://ml.wikipedia.org/w/index.php?title=ആസൂത്രണ_കമ്മീഷൻ&oldid=1473096" എന്ന താളിൽനിന്ന് ശേഖരിച്ചത്