"ഓംകാര (ഹിന്ദി ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
14 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: vi:Omkara (phim))
No edit summary
| country = ഇന്ത്യ
| language = ഹിന്ദി
| budget = $1.4 millionദശലക്ഷം
}}
2006-ൽ [[വിശാൽ ഭരദ്വാജ്]] കഥയെഴുതി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ [[ഹിന്ദി]] ചലച്ചിത്രമാണ് '''ഓംകാര'''. (ഹിന്ദി : ॐकारा). [[ഷേക്സ്പിയർ|ഷേക്സ്പിയറിന്റെ]] വിശ്വവിഖ്യാതമായ ഒഥല്ലോ എന്ന കൃതിയെ ആസ്പഥമാക്കിയാണ് ഈ ചിത്രം രചിച്ചിട്ടുള്ളത്. [[അജയ് ദേവ്ഗൺ]], [[സെയ്ഫ് അലി ഖാൻ]], [[വിവേക് ഒബ്രോയ്]], [[കരീന കപൂർ]], [[നസീറുദ്ദീൻ ഷാ]], [[കൊങ്കണ സെൻ ശർമ്മ]] എന്നിവരായിരുന്നു ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഒരു ഗാനരംഗത്തിൽ [[ബിപാഷ ബസു|ബിപാഷ ബസുവും]] തന്റെ സാന്നിദ്യം ഈ ചിത്രത്തിലറിയിച്ചു. സംവിധായകൻ [[വിശാൽ ഭരദ്വാജ്]] തന്നെയാണ് ഓംകാരയുടെ സംഗീത സംവിധാനവും, പശ്ചാത്തല സംഗീത സംവിധാനവും നിർവ്വഹിച്ചത്. ചിത്രത്തിന്റെ തിരക്കഥാരചന വിശാൽ ഭരദ്വാജ്, റോബിൻ ഭട്ട്, അഭിഷേക് ചോബേ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ഈ ചിത്രത്തിനു വേണ്ടി ഗാനങ്ങൾ രചിച്ചത് [[ഗുൽസാർ]] ആണ്.<ref>{{cite news |title=A matter of caste as Bollywood embraces the Bard: Big budget remake of Othello - with song and dance - starts new trend |url=http://www.guardian.co.uk/world/2006/jul/29/books.filmnews |publisher=[[The Guardian]]|date=29 July 2006 | location=London | first=Randeep | last=Ramesh | accessdate=2010-05-20}}</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1472471" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി