"വിക്കിബുക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ro:Wikimanuale
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: ki:Wikibooks
വരി 61: വരി 61:
[[jv:Wikibooks]]
[[jv:Wikibooks]]
[[ka:ვიკიწიგნები]]
[[ka:ვიკიწიგნები]]
[[ki:Wikibooks]]
[[kn:ವಿಕಿಬುಕ್ಸ್]]
[[kn:ವಿಕಿಬುಕ್ಸ್]]
[[ko:위키책]]
[[ko:위키책]]

19:37, 3 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

Wikibooks
Wikibooks logo
Detail of the Wikibooks main page. All major Wikibooks projects are listed by number of articles.
Screenshot of wikibooks.org home page
യു.ആർ.എൽ.www.wikibooks.org
മുദ്രാവാക്യംThink free. Learn free.
വാണിജ്യപരം?No
സൈറ്റുതരംTextbooks wiki
രജിസ്ട്രേഷൻOptional
ലഭ്യമായ ഭാഷകൾmultilingual
ഉടമസ്ഥതWikimedia Foundation
നിർമ്മിച്ചത്Jimmy Wales [അവലംബം ആവശ്യമാണ്] and the Wikimedia Community
തുടങ്ങിയ തീയതിJuly 10, 2003
അലക്സ റാങ്ക്2132[1]

വിക്കിമീഡിയ ഫൗണ്ടേഷന്റെ വിക്കി അധിഷ്ഠിത സം‌രംഭങ്ങളിൽ ഒന്നാണ് വിക്കിബുക്സ്. മുമ്പ് വിക്കിമീഡിയ ഫ്രീ ടെക്സ്റ്റ്ബുക് പ്രൊജക്ട്, വിക്കിമീഡിയ ടെക്സ്റ്റ്ബുക്സ് എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. ആർക്കും തിരുത്താവുന്ന സ്വതന്ത്ര വിവരങ്ങളടങ്ങുന്ന പാഠപുസ്തകങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 2003 ജൂലൈ 10-നാണ് ഈ സംരംഭം ആരംഭിച്ചത്. സ്വതന്ത്രമായി ചിന്തിക്കുക, സ്വതന്ത്രമായി പഠിക്കുക എന്നതാണ് ഇതിന്റെ ആദർശവാക്യം. വിക്കിജൂനിയർ, വിക്കിവേഴ്സിറ്റി എന്നിങ്ങനെ രണ്ട് ഉപ സം‌രംഭങ്ങളും ഇതിനുണ്ട്.

അവലംബം

  1. Most popular in Germany, #589 wikibooks.org - Traffic Details from Alexa
"https://ml.wikipedia.org/w/index.php?title=വിക്കിബുക്സ്&oldid=1471569" എന്ന താളിൽനിന്ന് ശേഖരിച്ചത്