"സഹായത്തിന്റെ സംവാദം:കീഴ്‌വഴക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
ചുരുക്കെഴുത്തുകള്‍
(ചുരുക്കെഴുത്തുകള്‍)
:Fair dealing-നെപറ്റിയുള്ള ഒരു ലേഖനം: [http://www.ipfrontline.com/depts/article.asp?id=11560&deptid=4]
:[[User:Manojb|മനോജ്ബി]] 18:18, 24 ജൂലൈ 2006 (UTC)
 
== ചുരുക്കെഴുത്തുകള്‍ ==
 
ചുരുക്കെഴുത്തുകളുടെ ഏകീകരണത്തിനു ഒരു വ്യക്തമായ കീഴ്‌വഴക്കത്തിനുള്ള സമയം അതിക്രമിച്ചെന്നു തോന്നുന്നു. പല താളുകളും പല മാനദണ്ഡങ്ങള്‍ സ്വീകരിച്ചിരിക്കുന്നു. ചുരുക്കെഴുത്തിനു കുത്തിനു ശേഷം ഒരു സ്പേസ് എന്ന് സാമാന്യ രീതിയാണ് അഭികാമ്യം(ഉദാ: [[ഒ. എന്‍. വി. കുറുപ്പ്]]) എന്നെനിക്കു തോന്നുന്നു. മറ്റുള്ളവരുടെ അഭിപ്രായം അറിയിക്കുക--[[User:Praveenp|പ്രവീണ്‍]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സംവാദം‍]]</font> 09:59, 27 ഓഗസ്റ്റ്‌ 2006 (UTC)
12,810

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/14710" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി