"റസ്സൽ-ഐൻസ്റ്റൈൻ മാനിഫെസ്റ്റോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'ശീതയുദ്ധകാലത്ത് 1955 ജൂലൈ 5 ന് അണുവായുധങ്ങളുടെ അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
അവലംബം
വരി 1: വരി 1:
ശീതയുദ്ധകാലത്ത് 1955 ജൂലൈ 5 ന് അണുവായുധങ്ങളുടെ അപകടം ബോദ്ധ്യപ്പെടുത്തുന്നതിനായി ബട്രാന്റ് റസ്സൽ പുറപ്പെടുവിച്ചതാണ് റസ്സൽ - ഐൻസ്റ്റീൻ മാനിഫെസ്റ്റോ. ഈ രേഖ തയ്യാറാക്കിയത് റസ്സൽ ആയിരുന്നെങ്കിലും അതിലെ ആശയങ്ങൾ പ്രധാനമായും ഐൻസ്റ്റീൻ മുന്നോട്ടുവെച്ചവയായിരുന്നു.<ref name="wagingpeace">{{Citation |url=http://www.wagingpeace.org/articles/2004/10/00_krieger_meeting-russell-einstein-challenge.htm|title=Meeting the Russell-Einstein Challenge to Humanity
ശീതയുദ്ധകാലത്ത് 1955 ജൂലൈ 5 ന് അണുവായുധങ്ങളുടെ അപകടം ബോദ്ധ്യപ്പെടുത്തുന്നതിനായി [[ബട്രാന്റ് റസ്സൽ]] പുറപ്പെടുവിച്ചതാണ് റസ്സൽ - ഐൻസ്റ്റീൻ മാനിഫെസ്റ്റോ. ഈ രേഖ തയ്യാറാക്കിയത് റസ്സൽ ആയിരുന്നെങ്കിലും അതിലെ ആശയങ്ങൾ പ്രധാനമായും [[ആൽബർട്ട് ഐൻസ്റ്റീൻ|ഐൻസ്റ്റീൻ]] മുന്നോട്ടുവെച്ചവയായിരുന്നു.<ref name="wagingpeace">{{Citation |url=http://www.wagingpeace.org/articles/2004/10/00_krieger_meeting-russell-einstein-challenge.htm|title=Meeting the Russell-Einstein Challenge to Humanity
by David Krieger|accessdate=2012 [[നവംബർ]] 3}</ref>
by David Krieger|accessdate=2012 [[നവംബർ]] 3}}</ref>


ഐൻസ്റ്റൈന്റെ മരണത്തിന് തൊട്ടുമുൻപായുള്ള ദിവസങ്ങളിലാണ് ഈ രേഖ തയ്യാറാക്കി അദ്ദേഹം ഒപ്പുവെയ്കുന്നത്. റസ്സലും ഐൻസ്റ്റൈനും ഉൾപ്പെടെ അക്കാലത്ത് ശാസ്ത്ര - ബൗദ്ധിക മേഖലകളിൽ പ്രഗത്ഭരായ പതിനൊന്നുപേർ ഈ രേഖയിൽ ഒപ്പുവെച്ചു. ഈ രേഖയുടെ പ്രകാശനത്തെതുടർന്നാണ്, പ്രശസ്തമായ ശാസ്ത്രത്തിനും ലോകകാര്യങ്ങൾക്കുമായുള്ള പ്രഥമ [[പുഗ്‌വാഷ് കോൺഫറൻസ്]] കാനഡയിൽ സംഘടിപ്പിച്ചത്. <ref name="pugwash">{{Citation |url=http://www.pugwash.org/about/manifesto.htm|title=the Russell-Einstein Manifesto|accessdate=2012 [[നവംബർ]] 3}</ref> ആണവായുധങ്ങളുയർത്തുന്ന ഭീഷണി മാനവരാശിയുടെ തന്നെ നിലനില്പ് ഇല്ലാതാക്കാമെന്ന് ആശങ്കപ്പെടുന്ന റസ്സൽ - ഐൻസ്റ്റീൻ മാനിഫെസ്റ്റോ ലോകപ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കുവാൻ ലോകനേതാക്കളോട് ആഹ്വാനം ചെയ്യുന്നു.
ഐൻസ്റ്റൈന്റെ മരണത്തിന് തൊട്ടുമുൻപായുള്ള ദിവസങ്ങളിലാണ് ഈ രേഖ തയ്യാറാക്കി അദ്ദേഹം ഒപ്പുവെയ്കുന്നത്. റസ്സലും ഐൻസ്റ്റൈനും ഉൾപ്പെടെ അക്കാലത്ത് ശാസ്ത്ര - ബൗദ്ധിക മേഖലകളിൽ പ്രഗത്ഭരായ പതിനൊന്നുപേർ ഈ രേഖയിൽ ഒപ്പുവെച്ചു. ഈ രേഖയുടെ പ്രകാശനത്തെതുടർന്നാണ്, പ്രശസ്തമായ ശാസ്ത്രത്തിനും ലോകകാര്യങ്ങൾക്കുമായുള്ള പ്രഥമ [[പുഗ്‌വാഷ് കോൺഫറൻസ്]] കാനഡയിൽ സംഘടിപ്പിച്ചത്. <ref name="pugwash">{{Citation |url=http://www.pugwash.org/about/manifesto.htm|title=the Russell-Einstein Manifesto|accessdate=2012 [[നവംബർ]] 3}}</ref> ആണവായുധങ്ങളുയർത്തുന്ന ഭീഷണി മാനവരാശിയുടെ തന്നെ നിലനില്പ് ഇല്ലാതാക്കാമെന്ന് ആശങ്കപ്പെടുന്ന റസ്സൽ - ഐൻസ്റ്റീൻ മാനിഫെസ്റ്റോ ലോകപ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കുവാൻ ലോകനേതാക്കളോട് ആഹ്വാനം ചെയ്യുന്നു.
==അവലംബം==
==അവലംബം==
<references/>
<references/>

08:27, 3 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ശീതയുദ്ധകാലത്ത് 1955 ജൂലൈ 5 ന് അണുവായുധങ്ങളുടെ അപകടം ബോദ്ധ്യപ്പെടുത്തുന്നതിനായി ബട്രാന്റ് റസ്സൽ പുറപ്പെടുവിച്ചതാണ് റസ്സൽ - ഐൻസ്റ്റീൻ മാനിഫെസ്റ്റോ. ഈ രേഖ തയ്യാറാക്കിയത് റസ്സൽ ആയിരുന്നെങ്കിലും അതിലെ ആശയങ്ങൾ പ്രധാനമായും ഐൻസ്റ്റീൻ മുന്നോട്ടുവെച്ചവയായിരുന്നു.[1]

ഐൻസ്റ്റൈന്റെ മരണത്തിന് തൊട്ടുമുൻപായുള്ള ദിവസങ്ങളിലാണ് ഈ രേഖ തയ്യാറാക്കി അദ്ദേഹം ഒപ്പുവെയ്കുന്നത്. റസ്സലും ഐൻസ്റ്റൈനും ഉൾപ്പെടെ അക്കാലത്ത് ശാസ്ത്ര - ബൗദ്ധിക മേഖലകളിൽ പ്രഗത്ഭരായ പതിനൊന്നുപേർ ഈ രേഖയിൽ ഒപ്പുവെച്ചു. ഈ രേഖയുടെ പ്രകാശനത്തെതുടർന്നാണ്, പ്രശസ്തമായ ശാസ്ത്രത്തിനും ലോകകാര്യങ്ങൾക്കുമായുള്ള പ്രഥമ പുഗ്‌വാഷ് കോൺഫറൻസ് കാനഡയിൽ സംഘടിപ്പിച്ചത്. [2] ആണവായുധങ്ങളുയർത്തുന്ന ഭീഷണി മാനവരാശിയുടെ തന്നെ നിലനില്പ് ഇല്ലാതാക്കാമെന്ന് ആശങ്കപ്പെടുന്ന റസ്സൽ - ഐൻസ്റ്റീൻ മാനിഫെസ്റ്റോ ലോകപ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കുവാൻ ലോകനേതാക്കളോട് ആഹ്വാനം ചെയ്യുന്നു.

അവലംബം

  1. Meeting the Russell-Einstein Challenge to Humanity by David Krieger, retrieved 2012 നവംബർ 3 {{citation}}: Check date values in: |accessdate= (help); line feed character in |title= at position 51 (help)
  2. the Russell-Einstein Manifesto, retrieved 2012 നവംബർ 3 {{citation}}: Check date values in: |accessdate= (help)