"നീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
55 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
{{prettyurl|Ultramarine}}
[[ചിത്രം:Natural_ultramarine_pigment.jpg | thumb |200px | right | അൾട്രാമറൈൻ നീലം [[ലാപ്പിസ് ലസൂലി|ലാപ്പിസ് ലസൂലിയിൽ]] നിന്നും നിർമ്മിച്ചത്]]
തുണികൾക്കും മറ്റു ഉരുപ്പടികൾക്കും നീലനിറം നല്കാനുപയോഗിക്കുന്ന വസ്തുക്കളെ പോതുവെ '''നീലം''' എന്നു പറയുന്നു. ഇത് ധാതുസമ്മിശ്രമോ (ഉദാഹരണത്തിന് അൾട്രാമറൈൻ ) ജൈവമോ(ഉദാഹരണത്തിന് - നീലമരിയിൽ നിന്നുളള indigo), കൃത്രിമമോ ആവാം ലാപ്പിസ് ലസൂലി എന്നറിയപ്പെടുന്ന നീലക്കല്ലുകളിൽ നിന്നും ഉത്പാദിപ്പിക്കപ്പെട്ടിരുന്ന അൾട്രാമറൈൻ (ultramarine)എന്ന കടും നീല നിറം നവോത്ഥാനകാലത്ത് യുറോപ്പിൽ വളരെ പ്രചാരത്തിലിരുന്നു.. രാസപരമായി വളരെ കുറഞ്ഞ അളവിൽ [[ഗന്ധകം]] കലർന്നിട്ടുളള അലൂമിനിയത്തിന്റേയും സോഡിയത്തിന്റെയുംസിലിക്കേറ്റാണ് അൾട്രാമറൈൻ (Na8-10Al6Si6O24S2-4).
<ref>[http://en.wikisource.org/wiki/1911_Encyclop%C3%A6dia_Britannica/Ultramarine 1911 Encyclopædia Britannica/Ultramarine ]</ref>.
[[ചിത്രം:Ultramarinepigment.jpg | thumb |200px | right| കൃത്രിമമായി നിർമ്മിച്ച അൾട്രാമറൈൻ , കടുംനീല നിറം ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1468274" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി