"നീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Ultramarine}}
{{prettyurl|Ultramarine}}
[[ചിത്രം:Natural_ultramarine_pigment.jpg | thumb |300px | right | അൾട്രാമറൈൻ നീലം ) [[ലാപ്പിസ് ലസൂലി|ലാപ്പിസ് ലസൂലിയിൽ]] നിന്നും നിർമ്മിച്ചത്]]
[[ചിത്രം:Natural_ultramarine_pigment.jpg | thumb |300px | right | അൾട്രാമറൈൻ നീലം ) [[ലാപ്പിസ് ലസൂലി|ലാപ്പിസ് ലസൂലിയിൽ]] നിന്നും നിർമ്മിച്ചത്]]
തുണികൾക്കും മറ്റു ഉരുപ്പടികൾക്കും നീലനിറം നല്കാനുപയോഗിക്കുന്ന വസ്തുക്കളെ പോതുവെ '''നീലം''' എന്നു പറയുന്നു. ഇത് ധാതുസമ്മിശ്രമോ (ഉദാഹരണത്തിന് അൾട്രാമറൈൻ ) ജൈവമോ(ഉദാഹരണത്തിന് -indigo),കൃത്രിമമോ ആവാം ഇന്ദ്രനീലം എന്ന് ഇന്ത്യയിലറിയപ്പെടുന്ന ലാപ്പിസ് ലസൂലിയിൽ <ref> {{cite book|title= English Malayalam Dictionary| author= T Ramalingam Pillai|editor=N.V. Krishna Warrier| publisher= DC Books, Kottayam|ISBN=8171300103|}}</ref> നിന്നും ഉത്പാദിപ്പിക്കപ്പെട്ടിരുന്ന അൾട്രാമറൈൻ (ultramarine)എന്ന കടും നീല നിറം നവോത്ഥാനകാലത്ത് യുറോപ്പിൽ വളരെ പ്രചാരത്തിലിരുന്നു.. രാസപരമായി വളരെ കുറഞ്ഞ അളവിൽ [[ഗന്ധകം]] കലർന്നിട്ടുളള അലൂമിനിയത്തിന്റേയും സോഡിയത്തിന്റെയുംസിലിക്കേറ്റാണ് അൾട്രാമറൈൻ (Na8-10Al6Si6O24S2-4).
തുണികൾക്കും മറ്റു ഉരുപ്പടികൾക്കും നീലനിറം നല്കാനുപയോഗിക്കുന്ന വസ്തുക്കളെ പോതുവെ '''നീലം''' എന്നു പറയുന്നു. ഇത് ധാതുസമ്മിശ്രമോ (ഉദാഹരണത്തിന് അൾട്രാമറൈൻ ) ജൈവമോ(ഉദാഹരണത്തിന് -indigo),കൃത്രിമമോ ആവാം ലാപ്പിസ് ലസൂലി എന്നറിയപ്പെടുന്ന നീലക്കല്ലുകളിൽ നിന്നും ഉത്പാദിപ്പിക്കപ്പെട്ടിരുന്ന അൾട്രാമറൈൻ (ultramarine)എന്ന കടും നീല നിറം നവോത്ഥാനകാലത്ത് യുറോപ്പിൽ വളരെ പ്രചാരത്തിലിരുന്നു.. രാസപരമായി വളരെ കുറഞ്ഞ അളവിൽ [[ഗന്ധകം]] കലർന്നിട്ടുളള അലൂമിനിയത്തിന്റേയും സോഡിയത്തിന്റെയുംസിലിക്കേറ്റാണ് അൾട്രാമറൈൻ (Na8-10Al6Si6O24S2-4).
<ref>[http://en.wikisource.org/wiki/1911_Encyclop%C3%A6dia_Britannica/Ultramarine 1911 Encyclopædia Britannica/Ultramarine ]</ref>
<ref>[http://en.wikisource.org/wiki/1911_Encyclop%C3%A6dia_Britannica/Ultramarine 1911 Encyclopædia Britannica/Ultramarine ]</ref>.
[[ചിത്രം:Ultramarinepigment.jpg | thumb |300px | left| കൃത്രിമമായി നിർമ്മിച്ച അൾട്രാമറൈൻ , Ultramarine ]]
[[ചിത്രം:Ultramarinepigment.jpg | thumb |300px | left| കൃത്രിമമായി നിർമ്മിച്ച അൾട്രാമറൈൻ , Ultramarine ]]


=== പേരിനു പിന്നിൽ ===
=== പേരിനു പിന്നിൽ ===
ഇന്ദ്രനീലം യുറോപ്പിൽ ലഭ്യമായിരുന്നില്ല. കടലിനപ്പുറത്തുളള ഏഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ടതിനാലാവണം ഈ പേര് വീണത് എന്ന് പറയപ്പെടുന്നു.
ലാപ്പിസ് ലസൂലി യുറോപ്പിൽ ലഭ്യമായിരുന്നില്ല. കടലിനപ്പുറത്തുളള ഏഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ടതിനാലാവണം ഈ പേര് വീണത് എന്ന് പറയപ്പെടുന്നു.
<ref>[http://www.etymonline.com/index.php?search=ultramarine Ultramarine Etymology]</ref> ഒരു തൂക്കം ഇന്ദ്രനീലത്തിൽ നിന്ന് കഷ്ടിച്ച് 3% അൾട്രാമറൈൻ മാത്രമേ കിട്ടിയിരുന്നുളളു എന്നതിനാൽ വിലയിൽ സ്വർണ്ണത്തിനു തുല്യമായിരുന്നു. ഇന്ന് വിപണിയിൽ സുലഭമായുളള പല കൃത്രിമ നീലവർണ്ണങ്ങളിൽ ഒന്നു മാത്രമാണ് അൾട്രാമറൈൻ.
<ref>[http://www.etymonline.com/index.php?search=ultramarine Ultramarine Etymology]</ref> ഒരു തൂക്കം കല്ലിൽ നിന്ന് കഷ്ടിച്ച് 3% അൾട്രാമറൈൻ മാത്രമേ കിട്ടിയിരുന്നുളളു എന്നതിനാൽ വിലയിൽ സ്വർണ്ണത്തിനു തുല്യമായിരുന്നു. ഇന്ന് വിപണിയിൽ സുലഭമായുളള പല കൃത്രിമ നീലവർണ്ണങ്ങളിൽ ഒന്നു മാത്രമാണ് അൾട്രാമറൈൻ.
=== രസതന്ത്രം രംഗത്ത് ===
=== രസതന്ത്രം രംഗത്ത് ===
1830കളിൽ ഗിമേറ്റ്, ഗെംലിൻ എന്ന രണ്ടു രസതന്ത്രജ്ഞർ കൃത്രിമ നീലവുമായി രംഗത്തെത്തി. കവോലിൻ എന്ന കളിമണ്ണിനോടൊപ്പം ആവശ്യാനുസരണം സോഡിയെ ഫേറ്റും സോഡിയെ നൈട്രേറ്റും ഗന്ധകവും, കരിയും കൂട്ടി യോജിപ്പിച്ച് ചൂളക്കു വെച്ചാണ് അൾട്രാമറൈൻ കൃത്രിമമായി ഉണ്ടാക്കുന്നത്. ചേരുവകളുടെ ഏറ്റക്കുറച്ചിലനുസരിച്ച് നിറഭേദങ്ങളും സാധ്യമാണ്.
1830കളിൽ ഗിമേറ്റ്, ഗെംലിൻ എന്ന രണ്ടു രസതന്ത്രജ്ഞർ കൃത്രിമ നീലവുമായി രംഗത്തെത്തി. കവോലിൻ എന്ന കളിമണ്ണിനോടൊപ്പം ആവശ്യാനുസരണം സോഡിയെ സൾഫേറ്റും സോഡിയം നൈട്രേറ്റും ഗന്ധകവും, കരിയും കൂട്ടി യോജിപ്പിച്ച് ചൂളക്കു വെച്ചാണ് അൾട്രാമറൈൻ കൃത്രിമമായി ഉണ്ടാക്കുന്നത്. ചേരുവകളുടെ ഏറ്റക്കുറച്ചിലനുസരിച്ച് നിറഭേദങ്ങളും സാധ്യമാണ്.
[[ചിത്രം:Pigment_Violet_15.jpg | thumb |300px | right | കൃതൃമമായി നിർമ്മിച്ച നീലം. വയലറ്റ് നിറം]]
[[ചിത്രം:Pigment_Violet_15.jpg | thumb |300px | right | കൃതൃമമായി നിർമ്മിച്ച നീലം. വയലറ്റ് നിറം]]



09:46, 1 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

അൾട്രാമറൈൻ നീലം ) ലാപ്പിസ് ലസൂലിയിൽ നിന്നും നിർമ്മിച്ചത്

തുണികൾക്കും മറ്റു ഉരുപ്പടികൾക്കും നീലനിറം നല്കാനുപയോഗിക്കുന്ന വസ്തുക്കളെ പോതുവെ നീലം എന്നു പറയുന്നു. ഇത് ധാതുസമ്മിശ്രമോ (ഉദാഹരണത്തിന് അൾട്രാമറൈൻ ) ജൈവമോ(ഉദാഹരണത്തിന് -indigo),കൃത്രിമമോ ആവാം ലാപ്പിസ് ലസൂലി എന്നറിയപ്പെടുന്ന നീലക്കല്ലുകളിൽ നിന്നും ഉത്പാദിപ്പിക്കപ്പെട്ടിരുന്ന അൾട്രാമറൈൻ (ultramarine)എന്ന കടും നീല നിറം നവോത്ഥാനകാലത്ത് യുറോപ്പിൽ വളരെ പ്രചാരത്തിലിരുന്നു.. രാസപരമായി വളരെ കുറഞ്ഞ അളവിൽ ഗന്ധകം കലർന്നിട്ടുളള അലൂമിനിയത്തിന്റേയും സോഡിയത്തിന്റെയുംസിലിക്കേറ്റാണ് അൾട്രാമറൈൻ (Na8-10Al6Si6O24S2-4). [1].

കൃത്രിമമായി നിർമ്മിച്ച അൾട്രാമറൈൻ , Ultramarine

പേരിനു പിന്നിൽ

ലാപ്പിസ് ലസൂലി യുറോപ്പിൽ ലഭ്യമായിരുന്നില്ല. കടലിനപ്പുറത്തുളള ഏഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ടതിനാലാവണം ഈ പേര് വീണത് എന്ന് പറയപ്പെടുന്നു. [2] ഒരു തൂക്കം കല്ലിൽ നിന്ന് കഷ്ടിച്ച് 3% അൾട്രാമറൈൻ മാത്രമേ കിട്ടിയിരുന്നുളളു എന്നതിനാൽ വിലയിൽ സ്വർണ്ണത്തിനു തുല്യമായിരുന്നു. ഇന്ന് വിപണിയിൽ സുലഭമായുളള പല കൃത്രിമ നീലവർണ്ണങ്ങളിൽ ഒന്നു മാത്രമാണ് അൾട്രാമറൈൻ.

രസതന്ത്രം രംഗത്ത്

1830കളിൽ ഗിമേറ്റ്, ഗെംലിൻ എന്ന രണ്ടു രസതന്ത്രജ്ഞർ കൃത്രിമ നീലവുമായി രംഗത്തെത്തി. കവോലിൻ എന്ന കളിമണ്ണിനോടൊപ്പം ആവശ്യാനുസരണം സോഡിയെ സൾഫേറ്റും സോഡിയം നൈട്രേറ്റും ഗന്ധകവും, കരിയും കൂട്ടി യോജിപ്പിച്ച് ചൂളക്കു വെച്ചാണ് അൾട്രാമറൈൻ കൃത്രിമമായി ഉണ്ടാക്കുന്നത്. ചേരുവകളുടെ ഏറ്റക്കുറച്ചിലനുസരിച്ച് നിറഭേദങ്ങളും സാധ്യമാണ്.

കൃതൃമമായി നിർമ്മിച്ച നീലം. വയലറ്റ് നിറം



അവലംബം

  1. 1911 Encyclopædia Britannica/Ultramarine
  2. Ultramarine Etymology
"https://ml.wikipedia.org/w/index.php?title=നീലം&oldid=1468195" എന്ന താളിൽനിന്ന് ശേഖരിച്ചത്