"വയറുകടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
16 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
[[വൻകുടൽ|വൻകുടലിനെ]] ബാധിക്കുന്നതും വേഗം പടരുന്നതുമായ ഒരു ഭക്ഷ്യജന്യ രോഗമാണ് '''വയറുകടി'''. [[ബാക്ടീരിയ|ബാക്ടീരിയയും]], [[പ്രോട്ടോസോവ|പ്രോട്ടോസോവയും]] വയറുകടിക്ക് കാരണമാകാറുണ്ട്.
==തരങ്ങൾ==
വയറുകടിക്ക് കാരണമാകുന്ന സൂക്ഷ്മജീവികൾക്കനുസരിച്ച് വയറുകടിയെ [[ബാക്ടീരിയൽ വയറുകടി]] എന്നും [[അമീബിക അതിസാരം]] എന്നും തരംതിരിക്കാവുന്നതാണ്. പ്രോട്ടോസോവ മൂലമുണ്ടാവുന്ന വയറുകടിയാണ് അമീബിക അതിസാരം. ബാക്ടീരിയൽ വയറുകടിക്ക് പ്രധാന കാരണം [[ഷിഗെല്ല]] എന്ന സൂക്ഷ്മാണുവാണ്. സാധാരണയായി അമീബിക അതിസാരം ഉണ്ടാക്കുന്നത് ''എന്റമീബ ഹിസ്റ്റോലിറ്റിക്ക'' എന്ന പ്രോട്ടോസോവയാണ്.
 
രണ്ടുതരം വയറുകടിയുടെയും അണുക്കൾ മലത്തിൽക്കൂടിയാണ് പുറത്തുവരുന്നത്. ഈച്ചയും പാറ്റയും ഈ അണുക്കളെ ഭക്ഷ്യപാനീയങ്ങളിൽ എത്തിക്കുന്നു. രോഗാണുബാധിതമായ ആഹാരമോ ജലമോ കഴിക്കുന്നവർക്ക് രോഗമുണ്ടാകുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1465373" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി