"വയറുകടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 4: വരി 4:
വയറുകടിക്ക് കാരണമാകുന്ന സൂക്ഷ്മജീവികൾക്കനുസരിച്ച് വയറുകടിയെ ബാക്ടീരിയൽ വയറുകടി എന്നും അമീബിക അതിസാരം എന്നും തരംതിരിക്കാവുന്നതാണ്. പ്രോട്ടോസോവ മൂലമുണ്ടാവുന്ന വയറുകടിയാണ് അമീബിക അതിസാരം. ബാക്ടീരിയൽ വയറുകടിക്ക് പ്രധാന കാരണം ഷിഗെല്ല എന്ന സൂക്ഷ്മാണുവാണ്. സാധാരണയായി അമീബിക അതിസാരം ഉണ്ടാക്കുന്നത് എന്റമീബ ഹിസ്റ്റോലിറ്റിക്ക എന്ന പ്രോട്ടോസോവയാണ്.

==രോഗലക്ഷണങ്ങൾ==
==രോഗലക്ഷണങ്ങൾ==
മലവിസർജ്ജനം ഇടയ്ക്കിടെ ഉണ്ടാകുന്നു. മലം വെള്ളം പോലെയാകുന്നു. ഇതിൽ രക്തവും സ്ലേഷ്മവും കാണപ്പെടുന്നു. ശക്തമായ ഉദരവേദനയും ഉണ്ടാകാറുണ്ട്.
മലവിസർജ്ജനം ഇടയ്ക്കിടെ ഉണ്ടാകുന്നു. മലം വെള്ളം പോലെയാകുന്നു. ഇതിൽ രക്തവും സ്ലേഷ്മവും കാണപ്പെടുന്നു. ശക്തമായ ഉദരവേദനയും ഉണ്ടാകാറുണ്ട്. വയറുകടിയുടെ ഫലമായി ശരീരത്തിൽ നിന്നും അമിതമായി ജലനഷ്ടം ഉണ്ടാകുന്നു.
==ചികിത്സ==
ജലനഷ്ടം തടയാനായി രോഗിക്ക് ധാരാളം ജലം നൽകേണ്ടതാണ്. ഓ.ആർ.എസ് ലായിനി ജലനഷ്ടവും ലവണനഷ്ടവും തടയാൻ വളരെ നല്ലതാണ്. ചില തരം വയറുകടിക്ക് ആന്റിബയോട്ടിക്കുകൾ നൽകിയാൽ ശമനം കണ്ടേക്കാം.
==പ്രതിരോധം==

[[വർഗ്ഗം:ഉദര സംബന്ധിയായ രോഗങ്ങൾ]]
[[വർഗ്ഗം:ഉദര സംബന്ധിയായ രോഗങ്ങൾ]]

13:55, 29 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

വൻകുടലിനെ ബാധിക്കുന്നതും വേഗം പടരുന്നതുമായ ഒരു ഭക്ഷ്യജന്യ രോഗമാണ് വയറുകടി. ബാക്ടീരിയയും, പ്രോട്ടോസോവയും വയറുകടിക്ക് കാരണമാകാറുണ്ട്.

തരങ്ങൾ

വയറുകടിക്ക് കാരണമാകുന്ന സൂക്ഷ്മജീവികൾക്കനുസരിച്ച് വയറുകടിയെ ബാക്ടീരിയൽ വയറുകടി എന്നും അമീബിക അതിസാരം എന്നും തരംതിരിക്കാവുന്നതാണ്. പ്രോട്ടോസോവ മൂലമുണ്ടാവുന്ന വയറുകടിയാണ് അമീബിക അതിസാരം. ബാക്ടീരിയൽ വയറുകടിക്ക് പ്രധാന കാരണം ഷിഗെല്ല എന്ന സൂക്ഷ്മാണുവാണ്. സാധാരണയായി അമീബിക അതിസാരം ഉണ്ടാക്കുന്നത് എന്റമീബ ഹിസ്റ്റോലിറ്റിക്ക എന്ന പ്രോട്ടോസോവയാണ്.

രോഗലക്ഷണങ്ങൾ

മലവിസർജ്ജനം ഇടയ്ക്കിടെ ഉണ്ടാകുന്നു. മലം വെള്ളം പോലെയാകുന്നു. ഇതിൽ രക്തവും സ്ലേഷ്മവും കാണപ്പെടുന്നു. ശക്തമായ ഉദരവേദനയും ഉണ്ടാകാറുണ്ട്. വയറുകടിയുടെ ഫലമായി ശരീരത്തിൽ നിന്നും അമിതമായി ജലനഷ്ടം ഉണ്ടാകുന്നു.

ചികിത്സ

ജലനഷ്ടം തടയാനായി രോഗിക്ക് ധാരാളം ജലം നൽകേണ്ടതാണ്. ഓ.ആർ.എസ് ലായിനി ജലനഷ്ടവും ലവണനഷ്ടവും തടയാൻ വളരെ നല്ലതാണ്. ചില തരം വയറുകടിക്ക് ആന്റിബയോട്ടിക്കുകൾ നൽകിയാൽ ശമനം കണ്ടേക്കാം.

പ്രതിരോധം

"https://ml.wikipedia.org/w/index.php?title=വയറുകടി&oldid=1465365" എന്ന താളിൽനിന്ന് ശേഖരിച്ചത്