"ഗുവാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
ഗുവാമിന്റെ സസ്യജനുസ്സുകൾക്ക് ഭീഷണിയായിരിക്കുന്നത് വരത്തന്മാരായ മൃഗങ്ങൾ മാത്രമല്ല. ടിനാൻഗജ എന്നയിനം വൈറസ് തെങ്ങുകളെ ബാധിക്കുന്നത് 1917-ലാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ആ സമയത്ത് കൊപ്ര ഉത്പാദനം ദ്വീപിന്റെ സാമ്പത്തിക മേഖലയിലെ ഒരു പ്രധാന ഭാഗമായിരുന്നു. ഇപ്പോൾ തെങ്ങ് കൃഷിചെയ്യുന്നില്ലെങ്കിലും രോഗബാധയുള്ള തെങ്ങുകളെ ഇപ്പോഴും ഇവിടത്തെ കാടുകളിൽ കാണാം. <ref>{{Cite journal | last= Hodgson | first= R. A. J. | last2= Wall | first2= G. C. | last3= Randles | first3= J. W. | title= Specific Identification of Coconut Tinangaja Viroid for Differential Field Diagnosis of Viroids in Coconut Palm | journal= Phytopathology | volume= 88 | issue= 8 | pages= 774–781 | year= 1998 | accessdate= 2007-06-16 | url= http://www.apsnet.org/phyto/PDFS/1998/0527-01R.pdf | doi= 10.1094/PHYTO.1998.88.8.774 | pmid= 18944882 |archiveurl = http://web.archive.org/web/20070614151423/http://www.apsnet.org/phyto/PDFS/1998/0527-01R.pdf |archivedate = 2007-06-14}}</ref>
 
കഴിഞ്ഞ നൂറ്റാണ്ടിൽ വടക്കൻ ഗുവാമിലെ ഇടതൂർന്ന കാടുകളുണ്ടായിരുന്നയിടം മിക്കതും ഇപ്പോൾ ''ടാങ്കൻ ടാങ്കൻ ([Leucaena)'' എന്നയിനം കുറ്റിച്ചെടിയാണ് വളരുന്നത്. അമേരിക്കയിൽ നിന്ന് വന്ന സസ്യമാണിത്. ഗുവാമിലെ സസ്യജാലങ്ങളിൽ നല്ലൊരുപങ്കും രണ്ടാം ലോകമഹായുദ്ധസമയത്ത് നശിച്ചുപോയിരുന്നു. 1947-ൽ അമേരിക്കൻ സൈന്യം ഈ കുറ്റിച്ചെടിയുടെ വിത്തുകൾ മണ്ണൊലിപ്പു തടയാൻ ആകാശത്തുനിന്ന് വിതറിയെന്നാണ് സംശയിക്കുന്നത്. 1905-ന് മുൻപേ ഇവിടെ ടാങ്കൻ ടാങ്കൻ എന്ന സസ്യമുണ്ടായിരുന്നു. (സ്റ്റോൺ, യൂസ്‌ഫുൾ പ്ലാന്റ്സ് ഓഫ് ഗുവാം, 1905).
 
ദക്ഷിണ ഗുവാമിൽ വിദേശ പുല്ലുവർഗ്ഗങ്ങളെ ധാരാളമായി കാണാം.
27,423

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1462046" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി