"ഗുവാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
162 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[File:Flag of Guam.svg|||thumb|ഗുവാമിന്റെ ഇപ്പൊഴത്തെ കൊടി ഇംഗ്ലീഷിൽ ദ്വീപിന്റെ പേര് എഴുതിയതാണ്.]]
 
ഗുവാം എന്ന പേര് അമേരിക്കൻ ഭരണത്തോടൊപ്പം വന്നതാണത്രേ. 2010-ൽ അന്നത്തെ ഗവർണറായിരുന്ന ഫെലിക്സ് ചമോച്ചോ ഗുവാമിനെ ഇനിമുതൽ ഗുവാഹാൻ എന്ന് വിളിക്കണമെന്ന് ആവശ്യപ്പെട്ടു. ചമോറോ ഭാഷയിൽ ഇതാണ് ദ്വീപിന്റെ പേര്. <ref name=kuam>{{cite news|title=Camacho wants Guam renamed "Guahan" |url=http://www.kuam.com/Global/story.asp?S=11996329|work=KUAM|date=2010-02-16 |accessdate=2010-02-18}}</ref> തന്റെ ഭരണകാലാവധി അവസാനിച്ച സമയത്ത് ഈ പേരുമാറ്റം നടപ്പാക്കാനുള്ള ഒരു ഉത്തരവും അദ്ദേഹം പുറത്തിറക്കി. <ref name=pdn>{{cite news|first=Dionesis|last=Tamondong |title=Camacho: Name change will affirm identity |url=http://decolonizeguam.blogspot.jp/2010/02/camacho-name-change-will-affirm.html|work=[[Pacific Daily News]]|date=2010-02-16 |accessdate=2010-02-18}}</ref> ചമോചോ ഗുവഹാൻ ഗവർണർ എന്ന് സ്വയം വിളിക്കാനും തുടങ്ങി. <ref name=pdn2/>
 
ചരിത്രകാരൻ ടോണി റാമിറസിന്റെ അഭിപ്രായത്തിൽ ഗുവഹാൻ എന്ന പദത്തിന്റെ അർത്ഥം "ഞങ്ങൾക്കുണ്ട്''<ref name=pdn/> അല്ലെങ്കിൽ "ഉള്ളസ്ഥലം"<ref name=kuam/> എന്നാണത്രേ. ദ്വീപിലെ നദികളും മറ്റ് വിഭവങ്ങളെയുമാണത്രേ ഈ പ്രയോഗം വിവക്ഷിക്കുന്നത്. ഇവ മറ്റ് മൈക്രോനേഷ്യൻ ദ്വീപുകളിൽ അസാധാരണമാണ്. <ref name=pdn/>
27,399

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1459965" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി