"ഐക്യരാഷ്ട്ര ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: la:Dies Consociationis Nationum
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: pt:Dia da ONU
വരി 40: വരി 40:
[[no:FN-dagen]]
[[no:FN-dagen]]
[[pl:Dzień Narodów Zjednoczonych]]
[[pl:Dzień Narodów Zjednoczonych]]
[[pt:Dia da ONU]]
[[ro:Ziua Națiunilor Unite]]
[[ro:Ziua Națiunilor Unite]]
[[ru:День Организации Объединённых Наций]]
[[ru:День Организации Объединённых Наций]]

22:12, 24 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഐക്യ രാഷ്ട്ര സഭ ദിനം
ഐക്യ രാഷ്ട്ര സഭയുടെ കൊടി
ഇതരനാമംUN Day
ആചരിക്കുന്നത്Worldwide
തരംUnited Nations
ആഘോഷങ്ങൾMeetings, discussions, exhibits, cultural performances
തിയ്യതി24 October
ബന്ധമുള്ളത്World Development Information Day

ഐക്യ രാഷ്ട്ര സഭ ചാർട്ടർ പ്രാബല്യത്തിൽ വന്ന 1945 ഒക്ടോബർ 24 നു ഐക്യ രാഷ്ട്ര സഭനിലവിൽ വന്നു. ഈ ദിനത്തിന്റെ വാർഷീകം 1948 മുതൽ ഐക്യ രാഷ്ട്ര സഭ ദിനം ആയി ആചരിക്കപ്പെടുന്നു. ഇതോടനുബന്ധിച്ച് ഐക്യ രാഷ്ട്ര സഭയുടെ മുഖ്യ കാര്യാലയങ്ങൾ ഉള്ള ന്യൂ യോർക്ക്‌ , ഹേഗ്, ജെനീവ, വിയന്ന, എന്നീ സ്ഥലങ്ങളിൽ ഐക്യ രാഷ്ട്ര സഭയുടെ പ്രവർത്തങ്ങൾ പ്രകീർത്തിക്കാനായി അതതു സ്ഥലത്തെ രാഷ്ട്രത്തലവന്മാരെ ഉൾപ്പെടുത്തിയുള്ള ആഘോഷ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. [1] , [2]

<references >

  1. http://www.timeanddate.com/holidays/un/united-nations-day
  2. United Nations General Assembly Resolution 168 session 2 United Nations Day on 31 October1947
"https://ml.wikipedia.org/w/index.php?title=ഐക്യരാഷ്ട്ര_ദിനം&oldid=1458902" എന്ന താളിൽനിന്ന് ശേഖരിച്ചത്