"ആസൂത്രണ കമ്മീഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
215 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Planning Commission (India)}}
{{Infobox Government agency
|agency_name = Planningആസൂത്രണ Commissionകമ്മീഷൻ
|nativename =
|nativename_a =
|seal_width =
|seal_
|chief1_position = Chairmanചെയർമാൻ
|chief2_name = Montekമൊണ്ടേക് Singhസിങ് Ahuwaliaഅഹ്‌ലുവാലിയ
|chief2_position = Deputyഡെപ്യൂട്ടി Chairmanചെയർമാൻ
|parent_agency = [[Ministry of Finance (India)|Ministryധനകാര്യ of Financeവകുപ്പ്]]
|child1_agency =
|child2_agency =
|footnotes =
}}
[[പഞ്ചവത്സര പദ്ധതികൾ]] ഉൾപെടെ രാജ്യത്തിന്റെ വളർച്ചക്കും വികസനത്തിനും ജനങ്ങളുടെ ജീവിത് നിലവാരംജീവിതനിലവാരം ഉയർത്തുന്നതിനും ആവശ്യമായ സുപ്രധാന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള ഭാരത സർക്കാരിന്റെ ഒരു ഉപദേശക സമിതിയാണ് '''ആസൂത്രണ കമ്മീഷൻ'''. പ്രഥമ [[ഇന്ത്യൻ പ്രധാനമന്ത്രി|പ്രധാനമന്ത്രി]] [[ജവഹർലാൽ നെഹ്രു|ജവഹർലാൽ നെഹ്രുവിന്റെ]] കാലത്ത് 1950 [[മാർച്ച് 15]] നാണ് ആസൂത്രണ കമ്മീഷൻ രൂപീകൃതമായത് . ഇതിന്റെ അദ്ധ്യക്ഷ സ്ഥാനം അലങ്കരിക്കുന്നത് അതതു കാലങ്ങളിലെ പ്രധാന മന്ത്രിമാരാണ് . അതുകൊണ്ടു തന്നെ ഇതിന്റെ പ്രഥമ അധ്യക്ഷൻ അന്നത്തെ പ്രധാന മന്ത്രിയായിരുന്ന നെഹ്രു ആയിരുന്നു. നിലവിൽ ആസൂത്രണ കമ്മീഷന്റെ ഉപാധ്യക്ഷൻ മൊണ്ടേക് സിങ് അഹ് ലുവാലിയ ആണ്.
[[Image:Montekahuwalia.jpg|thumb|200px|ആസൂത്രണ കമ്മീഷന്റെ ഉപാധ്യക്ഷൻ മൊണ്ടേക് സിങ് അഹ് ലുവാലിയ]]
 
{{ഫലകം:ഇന്ത്യൻ കമ്മീഷനുകൾ}}
 
[[വർഗ്ഗം:ഇന്ത്യയിലെ കമ്മീഷനുകൾ]]
25,040

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1453987" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി