"ആനന്ദക്കുട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{prettyurl|Anandakuttan}} മലയാളചലച്ചിത്രരംഗത്തെ ഒരു ഛായാഗ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 10: വരി 10:
== പുറത്തേക്കുള്ള കണ്ണികൾ ==
== പുറത്തേക്കുള്ള കണ്ണികൾ ==
* {{imdb name|1498403}}
* {{imdb name|1498403}}

[[വർഗ്ഗം:മലയാളചലച്ചിത്ര ഛായാഗ്രാഹകർ]]

17:24, 23 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളചലച്ചിത്രരംഗത്തെ ഒരു ഛായാഗ്രാഹകനാണ് യു.ആർ. ആനന്ദക്കുട്ടൻ. 150-ലേറെ മലയാളചലച്ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവ്വഹിച്ചിട്ടുണ്ട്. പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത മനസ്സൊരു മയിൽ (1977) ആണ് ആദ്യചിത്രം.

ജീവിതരേഖ

1954-ൽ അദ്ധ്യാപകദമ്പതിമാരായ രാമകൃഷ്ണൻനായരുടെയും കാർത്ത്യാനിയമ്മയുടെയും മകനായി ജനിച്ചു. ചങ്ങനാശ്ശേരി എൻ.എസ്.എസ്. സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പ്രീഡിഗ്രിക്കു ശേഷം മദ്രാസിൽ പോയി ഛായാഗ്രഹണം പഠിച്ചു. ഹിസ് ഹൈനസ്സ് അബ്ദുള്ള, ഭരതം, സദയം തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.[1]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ആനന്ദക്കുട്ടൻ&oldid=1453750" എന്ന താളിൽനിന്ന് ശേഖരിച്ചത്