"വിജി തമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|Viji Thampi}}
{{prettyurl|Viji Thampi}}
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രരംഗത്തെ]] ഒരു സംവിധായകനാണ് '''വിജി തമ്പി'''. ഇരുപത്തിയഞ്ചിലേറെ മലയാളചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 1988-ൽ പുറത്തിറങ്ങിയ ''[[ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ്]] ആണ് ആദ്യചിത്രം. മലയാളചലച്ചിത്രനടനായ [[ജഗന്നാഥ വർമ്മ]] ഇദ്ദേഹത്തിന്റെ ഭാര്യാപിതാവാണ്.
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രരംഗത്തെ]] ഒരു സംവിധായകനാണ് '''വിജി തമ്പി'''. ഇരുപത്തിയഞ്ചിലേറെ മലയാളചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 1988-ൽ പുറത്തിറങ്ങിയ ''[[ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ്]]'' ആണ് ആദ്യചിത്രം. മലയാളചലച്ചിത്രനടനായ [[ജഗന്നാഥ വർമ്മ]] ഇദ്ദേഹത്തിന്റെ ഭാര്യാപിതാവാണ്.


== ചലച്ചിത്രങ്ങൾ ==
== ചലച്ചിത്രങ്ങൾ ==

15:16, 22 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളചലച്ചിത്രരംഗത്തെ ഒരു സംവിധായകനാണ് വിജി തമ്പി. ഇരുപത്തിയഞ്ചിലേറെ മലയാളചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 1988-ൽ പുറത്തിറങ്ങിയ ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് ആണ് ആദ്യചിത്രം. മലയാളചലച്ചിത്രനടനായ ജഗന്നാഥ വർമ്മ ഇദ്ദേഹത്തിന്റെ ഭാര്യാപിതാവാണ്.

ചലച്ചിത്രങ്ങൾ

  1. ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് (1988)
  2. വിറ്റ്നസ് (1988)
  3. ന്യൂ ഇയർ (1989)
  4. കാലാൾപ്പട (1989)
  5. നന്മ നിറഞ്ഞവൻ ശ്രീനിവാസൻ (1990)
  6. നഗരങ്ങളിൽ ചെന്ന് രാപാർക്കാം (1990)
  7. മറുപുറം (1990)
  8. പണ്ട് പണ്ടൊരു രാജകുമാരി (1992)
  9. കുണുക്കിട്ട കോഴി (1992)
  10. തിരുത്തൽവാദി (1992)
  11. സൂര്യമാനസം (1992)
  12. ജേർണലിസ്റ്റ് (1993)
  13. അദ്ദേഹം എന്ന ഇദ്ദേഹം (1993)
  14. ജനം (1993)
  15. പിടക്കോഴി കൂവുന്ന നൂറ്റാണ്ട് (1994)
  16. സിംഹവാലൻ മേനോൻ (1995)
  17. അവിട്ടം തിരുനാൾ ആരോഗ്യ ശ്രീമാൻ (1995)
  18. കുടുംബകോടതി (1996)
  19. മാന്ത്രികക്കുതിര (1996)
  20. സത്യമേവ ജയതേ (2000)
  21. നാറാണത്ത് തമ്പുരാൻ (2001)
  22. കൃത്യം (2005)
  23. ബഡാ ദോസ്ത് (2006)
  24. നമ്മൾ തമ്മിൽ (2009)
  25. കെമിസ്ട്രി (2009)
  26. ഏപ്രിൽ ഫൂൾ (2010)
  27. നാടകമേ ഉലകം (2011)

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=വിജി_തമ്പി&oldid=1452845" എന്ന താളിൽനിന്ന് ശേഖരിച്ചത്