"ഗൂഗിൾ പ്ലേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: cs:Google Play
വരി 45: വരി 45:
[[വർഗ്ഗം:ഗൂഗിൾ സേവനങ്ങൾ]]
[[വർഗ്ഗം:ഗൂഗിൾ സേവനങ്ങൾ]]
[[വർഗ്ഗം:സോഫ്റ്റ്‌വെയർ പാക്കേജ് മാനേജ്മെന്റ്]]
[[വർഗ്ഗം:സോഫ്റ്റ്‌വെയർ പാക്കേജ് മാനേജ്മെന്റ്]]

<big>വലിയ എഴുത്ത്</big>


[[ar:جوجل بلاي]]
[[ar:جوجل بلاي]]
വരി 50: വരി 52:
[[bg:Google Play]]
[[bg:Google Play]]
[[ckb:گووگڵ پلەی]]
[[ckb:گووگڵ پلەی]]
[[cs:Google Play]]
[[da:Google Play]]
[[da:Google Play]]
[[de:Google Play]]
[[de:Google Play]]
വരി 79: വരി 82:
[[uk:Google Play]]
[[uk:Google Play]]
[[zh:Google Play]]
[[zh:Google Play]]
<big>വലിയ എഴുത്ത്</big>

09:16, 22 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഗൂഗിൾ പ്ലേ
ഗൂഗിൾ പ്ലേ ലോഗോ
ലഭ്യമായ ഭാഷകൾ131ൽ പരം
ഉടമസ്ഥൻ(ർ)ഗൂഗിൾ
യുആർഎൽplay.google.com
വാണിജ്യപരംYes
അംഗത്വംRequired
ആരംഭിച്ചത്മാർച്ച് 6, 2012; 12 വർഷങ്ങൾക്ക് മുമ്പ് (2012-03-06)
നിജസ്ഥിതിOnline

ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപകരണങ്ങൾക്കും, സംഗീതം, ചലച്ചിത്രം, പുസ്ത്കങ്ങൾ എന്നിവയ്ക്കുമായി ഗൂഗിൾ വികസിപ്പിച്ചെടുത്ത ഓൺലൈൻ സോഫ്റ്റ്‌വെയർ സ്റ്റോർ ആണ് ഗൂഗിൾ പ്ലേ. ഇതിൽ ക്ലൗഡ് അധിഷ്ഠിതമായ മ്യൂസിക് സ്റ്റോറും ഉൾപ്പെടുന്നു. ഒട്ടുമിക്ക ആൻഡ്രോയിഡ് ഉപകരണങ്ങളിലും സ്വതേ പ്രതിഷ്ഠാപനം (install) ചെയ്തിട്ടുള്ള ഇതിന്റെ പ്രധാനതാളിൽ നിന്ന് (മാർക്കറ്റ് എന്നറിയപ്പെടുന്നു) ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് വിവിധ തേഡ്പാർട്ടി അപ്ലിക്കേഷനുകളെക്കുറിച്ചുള്ള വിവരം ശേഖരിക്കുന്നതിനും ആവശ്യമെങ്കിൽ ഇവ തങ്ങളുടെ ആൻഡ്രോയിഡ് ഉപകരണങ്ങളിലേക്ക് പ്രതിഷ്ഠാപനംചെയ്യുന്നതിനും സാധിക്കും. 2012 മാർച്ച് മാസം ഗൂഗിൾ അതുവരെ ആൻഡ്രോയിഡ് മാർക്കറ്റ് എന്നറിയപ്പെട്ടിരുന്ന ഈ സേവനത്തെ ഗൂഗിൾ പ്ലേ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു.

ചരിത്രം

2008 ഓഗസ്റ്റ് 28-നാണ് ആൻഡ്രോയിഡ് മാർക്കറ്റ് എന്ന അപ്ലിക്കേഷനെക്കുറിച്ച് ഗൂഗിൾ പ്രഖ്യാപിക്കുന്നത്. 2008 ഒക്ടോബർ 22-നു് ഇത് ലഭ്യമായിത്തുടങ്ങി. പണം കൊടുത്ത് ഉപയോഗിക്കാവുന്ന അപ്ലിക്കേഷനുകൾക്ക് 2009 ഫെബ്രുവരി 13 മുതൽ യു.എസ്., യു.കെ. എന്നിവിടങ്ങളിലെ ഡവലപ്പർമാർക്ക് അവസരം നൽകിത്തുടങ്ങി[1]. 2010 സെപ്റ്റംബർ 30 മുതൽ 29 മറ്റു രാഷ്ട്രങ്ങളിലെ ഡവലപ്പർമാർക്കും ഇതിനു അവസരം ലഭിച്ചു തുടങ്ങി[2].

ഉൽപ്പന്നങ്ങൾ

  • ആപ്ലികേഷനുകളും കളികളും
  • സംഗീതം
  • പുസ്തകങ്ങൾ
  • ഉപകരണങ്ങൾ
  • ചലച്ചിത്രങ്ങളും ടിവി ചാനലുകളും

അവലംബം

  1. Chu, Eric (13 February 2009). "Android Market Update Support".
  2. Bray, Tim (30 September 2010). "More Countries More Sellers More Buyers".

പുറമെ നിന്നുള്ള കണ്ണികൾ

വലിയ എഴുത്ത്

"https://ml.wikipedia.org/w/index.php?title=ഗൂഗിൾ_പ്ലേ&oldid=1452636" എന്ന താളിൽനിന്ന് ശേഖരിച്ചത്