"മയ്യഴിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
 
* മയ്യഴിയുടെ വിനോദസഞ്ചാരസാദ്ധ്യതകളിൽ മയ്യഴിപ്പുഴയ്ക്കുള്ള സ്ഥാനം പരിഗണിച്ച് പുഴയോരത്ത് മഞ്ചക്കലിൽ വാട്ടർ സ്പോർട്സ് കോംപ്ലക്സും ഒരു സംഗീതമണ്ഡപവും നിർമ്മിച്ചിട്ടുണ്ട്. മണ്ഡപ വാരാന്തസംഗീതസന്ധ്യ എന്ന പേരിൽ എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം സംഗീതപരിപാടികൾ അരങ്ങേറുന്നു.
* യൂറോപ്യന്മാരുടെ ഭരണകാളത്ത് ''ഇന്ത്യയിലെ [[ഇംഗ്ലീഷ് ചാനൽ]]'' എന്നു വിളിക്കപ്പെട്ടത് മയ്യഴിപ്പുഴയെയാണ്. [[ഇംഗ്ലീഷ് ചാനൽ|ഇംഗ്ലീഷ് ചാനലാണ്]] [[ഫ്രാൻസ്|ഫ്രാൻസിനേയും]] [[ബ്രിട്ടൺ|ബ്രിട്ടണേയും]] വേർതിരിക്കുന്നത്. അതുപോലെ ഫ്രഞ്ചുകാരുടെ അധീനതയിലുണ്ടായിരുന്ന മയ്യഴിയെ, തൊട്ടടുത്ത ബ്രിട്ടീഷ് അധീന പ്രദേശങ്ങളിൽ നിന്ന് വേർതിരിച്ചിരുന്നത് മയ്യഴിപ്പുഴയാണ്<ref name="test1">{{cite book |title= മാതൃഭൂമി ഇയർബുക്ക് |publisher= മാതൃഭൂമി |year= 2012 | ISBN :isbn= 978-81-8265-1 }}</ref>.
 
== ഇവയും കാണുക ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1451674" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി