"ശിപായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേർക്കുന്നു: el:Σιπάι
(ചെ.) യന്ത്രം ചേർക്കുന്നു: be:Сіпай
വരി 7: വരി 7:
[[വർഗ്ഗം:ചരിത്രം]]
[[വർഗ്ഗം:ചരിത്രം]]


[[be:Сіпай]]
[[ca:Sipai]]
[[ca:Sipai]]
[[da:Sepoy]]
[[da:Sepoy]]

20:32, 20 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

പട്ടാളത്തിലെ സാധാരണ ജവാൻമാരെ വിളിക്കുന്ന പേരാണു ശിപായി. പിയൂൺ(Peon) എന്ന വാക്കിന്റെ സമാന പദമായും ഈ വാക്ക് ഉപയോഗിക്കാറുണ്ട്. പിയൂൺ എന്ന അർത്ഥത്തിൽ ഉപയോഗിക്കുമ്പോൾ ഓഫീസുകളിലെ സഹായി എന്നാണു അർത്ഥമാക്കുന്നത് . ഭടൻ എന്നർത്ഥമുള്ള സിപാഹി (പേർഷ്യൻ:سپاهی) എന്ന പേർഷ്യൻ വാക്കിൽ നിന്ന് ഉത്ഭവിച്ച് മലയാളത്തിൽ സാധാരണമായ പദമാണു "ശിപായി".

കൂടുതൽ അറിവിന്‌

"https://ml.wikipedia.org/w/index.php?title=ശിപായി&oldid=1451371" എന്ന താളിൽനിന്ന് ശേഖരിച്ചത്