"റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ്, കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
ആർ. പി. എൽ. എന്ന പേരിൽ അറിയപ്പെടുന്ന റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ് എന്നത് കേരളസംസ്ഥാന സർക്കാരിന്റെയും ഇന്ത്യൻകേന്ദ്ര സർക്കാരിന്റെയും ഒരു സംയുക്ത സംരംഭമാണ്. ഐ. എസ്. ഓ. 9001 : 2000 അംഗീകാരം ലഭിച്ച ആദ്യത്തെ പൊതുമേഖലാ പ്ലാന്റേഷൻ സ്ഥാപനം.
==ചരിത്രം==
ശ്രീലങ്കയിലെ ഇന്ത്യൻ വംശജരെ പുനരദിവസിപ്പിക്കുക എന്ന ഉദാരഉദ്ദേശ്യത്തോടു കൂടി 1972 ൽ ആരംഭിച്ച പദ്ധതിയാണിത്. 1964 ലെ 'ശാസ്ത്രി സിരിമാവോ' ഉടമ്പടി പ്രകാരം ആറു ലക്ഷത്തോളം ഇന്ത്യൻ വംശജരെ പുനരദിവസിപ്പിക്കേണ്ടി വന്നു. ഈ പദ്ധതി കേരളത്തിലാരംഭിച്ചത് കേരള വനം വകുപ്പിന്റെ സഹാത്തോടെയാണ്. 1972 ൽ ആയിരനല്ലൂരും 1973 ൽ കുളത്തൂപ്പുഴയിലുമായി കേരള വനം വകുപ്പ് ആദ്യ പ്ലാന്റേഷൻ ആരംഭിച്ചു. സ്ഥാപന- ധനകാര്യത്തിലൂടെ അധിക ധനം സജ്ജമാക്കുന്നതിനും സർക്കാർ ഖജനാവിന്റെ ആയാസം കുറയ്ക്കുന്നതിനും വേണ്ടി കേരളാ വലം വകുപ്പിന്റെ റബ്ബർ പ്ലാന്റേഷൻ പദ്ധതി 1976 മേയ് 5 ന് റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ് എന്ന ഒരു സ്ഥാപനമാക്കി മാറ്റി.
74

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1450879" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി