"ബൽക്കാഷ് തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 46°32′27″N 74°52′44″E / 46.54083°N 74.87889°E / 46.54083; 74.87889
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: bs:Balhaško jezero
(ചെ.) Robot: ru:Балхаш is a featured article
വരി 50: വരി 50:
[[വർഗ്ഗം:ഏഷ്യയിലെ തടാകങ്ങൾ]]
[[വർഗ്ഗം:ഏഷ്യയിലെ തടാകങ്ങൾ]]
[[വർഗ്ഗം:കടലുകൾ]]
[[വർഗ്ഗം:കടലുകൾ]]
{{Link FA|ru}}


[[ar:بحيرة بالكاش]]
[[ar:بحيرة بالكاش]]

12:03, 19 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ബൽക്കാഷ് തടാകം
സ്ഥാനംKazakhstan
നിർദ്ദേശാങ്കങ്ങൾ46°32′27″N 74°52′44″E / 46.54083°N 74.87889°E / 46.54083; 74.87889
TypeEndorheic, Saline
പ്രാഥമിക അന്തർപ്രവാഹംIli, Karatal, Aksu, Lepsi, Byan, Kapal, Koksu rivers
Primary outflowsevaporation
Basin countriesKazakhstan 85%
China 15%
പരമാവധി നീളം605 km (376 mi)
പരമാവധി വീതിEast 74 km (46 mi)
West 19 km (12 mi)
ശരാശരി ആഴം5.8 m (19 ft)
പരമാവധി ആഴം26 m (85 ft)
Water volume106 cu mi (440 km3)
ഉപരിതല ഉയരം341.4 m (1,120 ft)
FrozenNovember to March

മദ്ധ്യേഷ്യയിലെ ഏറ്റവും വിസ്തൃതമായ തടാകങ്ങളിലൊന്നാണ് ബൽക്കാഷ്. കസാക്കിസ്ഥാന്റെ തെക്കുകിഴക്കൻ ഭാഗത്തായാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഇലി, കറാതൽ, അക്സു, ലെപ്സി, ബ്യാൻ, കാപൽ, കോക്സു എന്നീ നദികൾ ഈ തടാകത്തിൽ വന്നുചേരുന്നു. 16,996 ലക്ഷം ച.കി.മീ. വിസ്തൃതിയുള്ള ബൽക്കാഷിന്റെ തടവിസ്തൃതി 4.13 ച.കി.മീ. വരും. ഇത് 85% കസാഖ്സ്താനിലും ബാക്കി ചൈനയിലുമായാണ്‌ പരന്നുകിടക്കുന്നത്. ശരാശരി ആഴം 5.8 മീറ്റർ മാത്രമേ ഈ തടാകത്തിനുള്ളൂ. പരമാവധി ആഴം 25.6 മീറ്ററാൺ. നവംബർ തൊട്ട് മാർച്ച് വരെ ബൽക്കാഷ് തണുത്തുറഞ്ഞ് കട്ടിയാവും. ആറലിനെപ്പോലെ ബൽക്കാഷും സാവധാനം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്.

ചിത്രങ്ങൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikisource has the text of the 1911 Encyclopædia Britannica article Balkash.

ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ബൽക്കാഷ്_തടാകം&oldid=1450159" എന്ന താളിൽനിന്ന് ശേഖരിച്ചത്