"ഗിസ പിരമിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: fr:Pyramide de Khéops |
(ചെ.) യന്ത്രം ചേർക്കുന്നു: ur:ہرم خوفو പുതുക്കുന്നു: pnb:خوفو دا اہرام→pnb:خوفو دا ہرم |
||
വരി 79: | വരി 79: | ||
[[pa:ਖ਼ੁਫ਼ੂ ਦਾ ਮਹਾਨ ਪਿਰਾਮਿਡ]] |
[[pa:ਖ਼ੁਫ਼ੂ ਦਾ ਮਹਾਨ ਪਿਰਾਮਿਡ]] |
||
[[pl:Piramida Cheopsa]] |
[[pl:Piramida Cheopsa]] |
||
[[pnb:خوفو دا |
[[pnb:خوفو دا ہرم]] |
||
[[pt:Pirâmide de Quéops]] |
[[pt:Pirâmide de Quéops]] |
||
[[qu:Giza hatun chuntu]] |
[[qu:Giza hatun chuntu]] |
||
വരി 95: | വരി 95: | ||
[[tr:Keops Piramidi]] |
[[tr:Keops Piramidi]] |
||
[[uk:Піраміда Хеопса]] |
[[uk:Піраміда Хеопса]] |
||
[[ur:ہرم خوفو]] |
|||
[[vi:Kim tự tháp Kheops]] |
[[vi:Kim tự tháp Kheops]] |
||
[[war:Dungganan nga Piramide han Giza]] |
[[war:Dungganan nga Piramide han Giza]] |
13:38, 18 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം
29°58′45.03″N 31°08′03.69″E / 29.9791750°N 31.1343583°E
Great Pyramid of Giza | ||
---|---|---|
Khufu | ||
Ancient Name | Khufu's Horizon | |
Constructed | c. 2540-2560 BC | |
Type | True Pyramid | |
Height | 146.5 metres (481 ft) | |
Base | 230.4 metres (756 ft) |
യേശുവിന് 2750 വർഷങ്ങൽക്കു മുമ്പ് ഖുഫു എന്ന ഫറോവ സ്വന്തം ശവകുടീരം കാത്ത് സൂക്ഷിക്കുന്നതിനു വേണ്ടി പണികഴിപ്പിച്ച ഈ പിരമിഡ് ഭൂമിയിൽ ഏറ്റവും പഴക്കമുള്ളതും ഏറ്റവും ഉയരംകൂടിയതുമായ മനുഷ്യ നിർമ്മിത വാസ്തുശില്പ്പമായി ഇന്നും നിലകൊള്ളുന്നു. ഇപ്പോഴും ഭീമാകാരന്മാരുടെ കാരണവരായി ഇത് തലയുയർത്തിപ്പിടിച്ചു നിൽക്കുന്നു. പ്രാചീന സപ്താത്ഭുതങ്ങളിൻ അവശേഷിക്കുന്ന ഒന്നേയൊന്ന്. ചതുരാകൃതിയിൽ ചെത്തിയെടുത്ത വലിയ ചുണ്ണാമ്പുകല്ലുകളും, കരിങ്കലുകളുമാണ് ഈ പിരമിഡിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 80 ടണ്ണോള്ളം ഭാരമുള്ള കരിങ്കലുകൾ വരെ ഈ കൂട്ടത്തിലുണ്ട്. ഈ കരിങ്കലുകൾ ഈജിപ്തിലെ തന്നെ കൈറോയിൽ നിന്നും 800 കി.മി അകലെയുള്ള അസ്വവാനിൽ നിന്നാണത്രെ കൊണ്ടു വന്നിട്ടുള്ളത്. ഇത്ര അകലെനിന്ന് ഇത്രയും വലിയ പാറകൾ കൊണ്ടു വരാൻ ചങ്ങാടങ്ങളും നൈലിന്റെ ഒഴുക്കും തന്നെയായിരിന്നിരിക്കണം സഹായിച്ചത്.