"ബിഭൂതിഭൂഷൺ ബന്ദോപാധ്യായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
74 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
 
==കൃതികൾ==
[[1921]]-ലാണ് ആദ്യകഥയായ ''ഉപേക്ഷിക '' അക്കാലത്തെ മികച്ച ഒരു [[ബംഗാളി]] മാസികയിൽമാസികയായ പ്രവാസിയിൽ പ്രസിദ്ധീകരിച്ചത്. എന്നാൽ ഇദ്ദേഹം കാര്യമായി ശ്രദ്ധിക്കപ്പെട്ടത് [[പഥേർ പാഞ്ചാലി |പഥേർ പാഞ്ചാലിയുടെ]] പ്രസിദ്ധീകരണത്തോടെ ആണ്. ഇതോടെ ബംഗാളി സാഹിത്യത്തിൽ സ്ഥി്രപ്രതിഷ്ഠ നേടിയെടുത്തു. 1950-ൽ പ്രസിദ്ധീകരിച്ച [[ഇച്ഛാമതി]] എന്ന നോവലിന് [[രബീന്ദ്ര പുരസ്കാർ| രബീന്ദ്ര പുരസ്കാരം]] ലഭിക്കുകയുണ്ടായി. കഥകളിൽ ഏറെയും ഗ്രാമാന്തരീക്ഷത്തെ പശ്ചാത്തലമാക്കിയുളളവയാണ്. രചനകൾ ഇതര ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. പല കഥകളും ചലച്ചിത്രങ്ങളായി രൂപാന്തരപ്പെട്ടിട്ടുണ്ട്.
 
മിക്ക കഥകളുടേയും പശ്ചാത്തലം ഗ്രാമാന്തരീക്ഷത്തിലാണ്.
===നോവലുകൾ===
*[[പഥേർ പാഞ്ചാലി]] (1929)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1449155" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി