"എരുമേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
46 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
r2.7.3) (യന്ത്രം ചേർക്കുന്നു: ta:எருமேலி; സൗന്ദര്യമാറ്റങ്ങൾ
No edit summary
(ചെ.) (r2.7.3) (യന്ത്രം ചേർക്കുന്നു: ta:எருமேலி; സൗന്ദര്യമാറ്റങ്ങൾ)
}}
[[കേരളം|കേരളത്തിലെ]] [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] ഒരു ഗ്രാമം ആണ് '''എരുമേലി'''. കോട്ടയം നഗരത്തിൽ നിന്നും 60 കിലോമീറ്റർ അകലെയായി [[മണിമലയാറ്|മണിമലയാറിന്റെ]] തീരത്തായി ആണ് എരുമേലി സ്ഥിതിചെയ്യുന്നത്. ഇവിടെ ഒരു പ്രശസ്തമായ [[ശാസ്താവ്]] ക്ഷേത്രവും [[വാവർ|വാവരുടെ]] പള്ളിയും ഉണ്ട്. വാവർ [[അയ്യപ്പൻ|അയ്യപ്പന്റെ]] അടുത്ത സുഹൃത്തായിരുന്നു എന്നാണ് വിശ്വാസം. ഈ രണ്ടു സ്ഥലങ്ങളും പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളാണ്. എരുമേലിയിലെ [[പേട്ടതുള്ളൽ]] പ്രശസ്തമാണ്. ധാരാളം ആളുകൾ കൂടിച്ചേർന്ന് പേട്ടതുള്ളുന്നു. ഈ പ്രദേശത്തെ തനതു വാദ്യോപകരണങ്ങൾ പേട്ടതുള്ളലിന് ഉപയോഗിക്കുന്നു. [[ശബരിമല]] തീർത്ഥാടനകാലത്ത് എരുമേലിയിൽ മതപരമായ ഉത്സവങ്ങളുടെ ഒരു അന്തരീക്ഷമാണ് ഉള്ളത്.
[[Fileപ്രമാണം:ErumeliVavarSwamyDarga.JPG|thumb|right|200px|എരുമേലി ''വാവരുടെ'' പള്ളി]]
== അവലംബം ==
 
*[http://www.zonkerala.com/tourism/Erumeli-73.html സോൺ കേരള . കോം]
{{kottayam-geo-stub}}
 
[[വിഭാഗംവർഗ്ഗം: കോട്ടയം ജില്ലയിലെ ഗ്രാമങ്ങൾ]]
 
[[en:Erumely]]
[[ta:எருமேலி]]
43,134

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1448990" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി