"കിഷു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
(ചെ.) യന്ത്രം ചേർക്കുന്നു: cy:Kishu
വരി 45: വരി 45:
[[വർഗ്ഗം:നായ ജനുസ്സുകൾ]]
[[വർഗ്ഗം:നായ ജനുസ്സുകൾ]]


[[cy:Kishu]]
[[de:Kishu]]
[[de:Kishu]]
[[en:Kishu]]
[[en:Kishu]]

00:36, 15 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

കിഷു
Other namesകിഷു കെൻ
കിഷു ഇനു
Originജപ്പാൻ
Kennel club standards
FCI standard
Dog (domestic dog)

ഇടത്തരം വലുപം ഉള്ള ഒരിനം നായ ജനുസാണ് കിഷു. ജപ്പാനിൽ ആണ് ഇവ ഉരുതിരിഞ്ഞിടുള്ളത് . ജപ്പാനിലെ കിഷു എന്ന സ്ഥലത്താണ് ഇവയുടെ പുർവികർ ഉരുത്തിരിഞ്ഞത്. കിഷു കെൻ , കിഷു ഇനു എന്നി പെരുകളില്ലും ഇവ അറിയപ്പെടുന്നു.

ശരീരപ്രകൃതി

17 മുതൽ 22 ഇഞ്ച് വരെ ഉയരമുള്ള ഇവയ്ക്ക് 30 മുതൽ 60 പൗണ്ട് വരെ ഭാരം കാണാറുണ്ട്. വെള്ള നിറത്തിലുള്ള രോമമാണ് സാധാരണയായി ഇവയ്ക്ക് കണ്ടു വരാറുള്ളത്.

Gallery

"https://ml.wikipedia.org/w/index.php?title=കിഷു&oldid=1446750" എന്ന താളിൽനിന്ന് ശേഖരിച്ചത്