"പാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: gl:Pé (anatomía) |
No edit summary |
||
വരി 24: | വരി 24: | ||
[[മനുഷ്യൻ|മനുഷ്യന്റെ]] [[കാൽ|കാലിന്റെ]] അടിഭാഗമാണ് '''പാദം''' . ഈ അവയവ ഭാഗമാണ് കാലുകളെ നിൽക്കുവാൻ സഹായിക്കുന്നത്. കാലിൽ അഞ്ചു വിരലുകളാണുള്ളത്. കാലിന്റെ അഗ്രഭാഗത്തായ് നഖം സ്ഥിതി ചെയ്യൂന്നു. |
[[മനുഷ്യൻ|മനുഷ്യന്റെ]] [[കാൽ|കാലിന്റെ]] അടിഭാഗമാണ് '''പാദം''' . ഈ അവയവ ഭാഗമാണ് കാലുകളെ നിൽക്കുവാൻ സഹായിക്കുന്നത്. കാലിൽ അഞ്ചു വിരലുകളാണുള്ളത്. കാലിന്റെ അഗ്രഭാഗത്തായ് നഖം സ്ഥിതി ചെയ്യൂന്നു. |
||
== ഉപ്പൂറ്റി == |
== ഉപ്പൂറ്റി == |
||
മനുഷ്യൻറെ കാലടിയുടെ (പാദത്തിന്റെ) പിൻഭാഗം, പാദത്തിന്റെ കുഴതൊട്ടു കീഴോട്ടുള്ളഭാഗം, നിൽക്കുമ്പോഴും നടക്കുമ്പോഴും ഉറപ്പിക്കുന്ന ഭാഗങ്ങളിൽ പിമ്പിലത്തേത്.കുതികാൽ, മടമ്പ് എന്നീ പേരുകളിലും ഈ |
മനുഷ്യൻറെ കാലടിയുടെ (പാദത്തിന്റെ) പിൻഭാഗം, പാദത്തിന്റെ കുഴതൊട്ടു കീഴോട്ടുള്ളഭാഗം, നിൽക്കുമ്പോഴും നടക്കുമ്പോഴും ഉറപ്പിക്കുന്ന ഭാഗങ്ങളിൽ പിമ്പിലത്തേത്.കുതികാൽ, മടമ്പ് എന്നീ പേരുകളിലും ഈ ഭാഗം അറിയപ്പെടുന്നു. |
||
14:44, 14 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം
പാദം | |
---|---|
കാൽ പാദം- Enlarge to view legend | |
ലാറ്റിൻ | pes |
ശുദ്ധരക്തധമനി | dorsalis pedis, medial plantar, lateral plantar |
നാഡി | medial plantar, lateral plantar, deep fibular, superficial fibular |
കണ്ണികൾ | പാദം |
മനുഷ്യന്റെ കാലിന്റെ അടിഭാഗമാണ് പാദം . ഈ അവയവ ഭാഗമാണ് കാലുകളെ നിൽക്കുവാൻ സഹായിക്കുന്നത്. കാലിൽ അഞ്ചു വിരലുകളാണുള്ളത്. കാലിന്റെ അഗ്രഭാഗത്തായ് നഖം സ്ഥിതി ചെയ്യൂന്നു.
ഉപ്പൂറ്റി
മനുഷ്യൻറെ കാലടിയുടെ (പാദത്തിന്റെ) പിൻഭാഗം, പാദത്തിന്റെ കുഴതൊട്ടു കീഴോട്ടുള്ളഭാഗം, നിൽക്കുമ്പോഴും നടക്കുമ്പോഴും ഉറപ്പിക്കുന്ന ഭാഗങ്ങളിൽ പിമ്പിലത്തേത്.കുതികാൽ, മടമ്പ് എന്നീ പേരുകളിലും ഈ ഭാഗം അറിയപ്പെടുന്നു.
മറ്റു കണ്ണികൾ
- പാദം ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- American College of Foot and Ankle Surgeons
- American Academy of Podiatric Sports Medicine
- Association of Reflexologists
- Epodiatry
- Foot Health Care
- Anatomical illustrations
മനുഷ്യശരീരത്തിലെ അവയവങ്ങൾ
തല: തലയോട് - നെറ്റി – കണ്ണ് – ചെവി – മൂക്ക് – വായ – ചുണ്ട് - നാക്ക് – പല്ല് – താടിയെല്ല് – മുഖം – കവിൾ – താടി
കഴുത്ത്: തൊണ്ട – തൊണ്ടമുഴ - കൃകം
ഉടൽ: ചുമൽ – നട്ടെല്ല് – നെഞ്ച് – സ്തനങ്ങൾ – വാരിയെല്ല് – വയർ – പൊക്കിൾ
അവയവങ്ങൾ: കൈ – കൈമുട്ട് – കൈപത്തി – ഉള്ളം കൈ – വിരൽ– കാൽ – മടി – തുട – കാൽ മുട്ട് – കാൽ വെണ്ണ – ഉപ്പൂറ്റി – കണങ്കാൽ – പാദം – കാൽ വിരൽ തൊലി: മുടി