"ശ്രീപെരുംപുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു |
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: zh:斯里佩鲁姆布杜尔 |
||
വരി 15: | വരി 15: | ||
[[ta:திருப்பெரும்புதூர்]] |
[[ta:திருப்பெரும்புதூர்]] |
||
[[vi:Sriperumbudur]] |
[[vi:Sriperumbudur]] |
||
[[zh:斯里佩鲁姆布杜尔]] |
16:50, 13 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം
ശ്രീ പെരുമ്പത്തൂർ (തമിഴ്:ஸ்ரீபெரும்புதூர்)തമിഴ്നാട്ടിലെ കാഞ്ചിപുരം ജില്ലയിലെ ഒരു പഞ്ചായത്ത് പട്ടണമാണ്. ഭാരതത്തിലെ വൈഷ്ണവാചാര്യന്മാരിൽ പ്രമുഖനായിരുന്ന രാമാനുജൻ(രാമാനുജാചാര്യ 1017–1137) ജനിച്ചത് ഇവിടെയാണ്. [1]. അതിവേഗം വ്യവസായവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പ്രദേശമാണിത്. രാജീവ് ഗാന്ധി വധിക്കപ്പെട്ടതും ഇവിടെ വെച്ചാണ്. ഇവിടെ ഒരു രാജീവ് ഗാന്ധി സ്മാരകം സ്ഥിതി ചെയ്യുന്നു.